ഗവ. യു.പി.എസ്. പേരയം/എന്റെ ഗ്രാമം
പേരയം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേരയം .
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേരയം .ഭൂമി ശാസ്ത്ര പരമായും ചരിത്രപരമായും അനേകം പ്രത്യേകതകൾ ഉള്ള നാടാണ് പേരയം . കുറെ അധികം ക്ഷേത്രങ്ങളാൽ വലയം ചെയ്തു കിടക്കുന്ന ഗ്രാമമാണിത് ഗ്രാമത്തോട് ചേർന്ന് കളകളം പാടി ഒഴുകി ഗ്രാമത്തിനു തെളി നീര് നൽകുന്ന ചെല്ലഞ്ചി പുഴയുണ്ട് . പച്ചപ്പ് നിറഞ്ഞ പാട ങ്ങളാൽ സമൃദ്ധമാണിവിടം.
ഭൂമിശാസ്ത്രപരം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേരയം .ഭൂമി ശാസ്ത്ര പരമായും ചരിത്രപരമായും അനേകം പ്രത്യേകതകൾ ഉള്ള നാടാണ് പേരയം . കുറെ അധികം ക്ഷേത്രങ്ങളാൽ വലയം ചെയ്തു കിടക്കുന്ന ഗ്രാമമാണിത് ഗ്രാമത്തോട് ചേർന്ന് കളകളം പാടി ഒഴുകി ഗ്രാമത്തിനു തെളി നീര് നൽകുന്ന ചെല്ലഞ്ചി പുഴയുണ്ട് . പച്ചപ്പ് നിറഞ്ഞ പാട ങ്ങളാൽ സമൃദ്ധമാണിവിടം. വാമനപുരം നദി യുടെ ശാഖയായ ചെല്ലഞ്ചി നേടിയാൽ ചുറ്റപ്പെട്ട പ്രദേശമാണിവിടം. അതിനു മുകളിലായി നിർമിച്ചിരിക്കുന്ന ചെല്ലഞ്ചി പാലം വളരെ പ്രാധാന്യം അർഹിക്കുന്നു.
പൊതുസ്ഥാപനങ്ങൾ

ഒട്ടനേകം പേർക്ക് അക്ഷര ദീപം തെളിയിക്കുന്ന പേരയം സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു