"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 74: | വരി 74: | ||
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ | തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ | ||
കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ | കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ | ||
1920കളുടെ ആരംഭം. ഇന്നത്തെ ഗവ:എച്ച്. എസ്.എസ്സിന്റെ പൂർവ്വരൂപമായ ഗവ: മിഡിൽ സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. ഈ കാലയളവിൽ നാട്ടിലാകമാനം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപംകൊണ്ടു. ഇതിന് നേതൃത്വം നൽകിയത് സാമൂഹ്യ പരിഷ്കർത്താ ക്കളും പ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായിരുന്നു | |||
കിളിമാനൂർ എസ് .എൻ.ഡി പി യൂണിയനാണ് നമ്മുടെ സ്‌കൂളിന്റെ സ്ഥാപകർ.ശ്രീ വട്ടവിള പത്മനാഭൻ പ്രസിഡന്റും നെല്ലിക്കാട്ടിൽ കുഞ്ഞുശങ്കരൻ സെക്രട്ടറിയും കുന്നിൽ എം.കെ മാധവൻ ഖജാൻജിയുമായ യൂണിയനാണ് ഇതിന് നേതൃത്വം നൽകിയത്. | |||
കൊല്ലവർഷം 1098 ഇടവമാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ച (1923 ജൂൺ) രാവിലെ 10 ന് യൂണിയൻ പ്രസിഡന്റിന്റെ വസതിയായ വട്ടവിളവീട്ടിൽ ആയിരുന്നു ഉദ്ഘാടനം. | |||
സ്ഥാപകനും മാനേജരുമായ നെല്ലിക്കാട്ടിൽ ശ്രീ.കെ.കുഞ്ഞുശങ്കരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. അടുത്ത കാലത്ത് അന്തരിച്ച കിളിമാനൂർ ശാരദാമന്ദിരത്തിൽ ശ്രീമതി.കെ. ശാരദയാണ് ആദ്യ വിദ്യാർത്ഥി. നെടുമ്പച്ചക്കുന്നിൽ കെ ഗോപാലപിള്ള, കുന്നിൽ എം.കെ. രാഘവൻ എന്നിവർ രണ്ടാമത്തെയും മൂന്നാമത്തെയും വിദ്യാർത്ഥികൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||