"ജി.എൽ..പി.എസ്. ഒളകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,958 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
No edit summary
വരി 66: വരി 66:
}}
}}


മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയമാണ് പുകയൂർ കല്ലട സ്കൂൾ എന്നറിയപ്പെടുന്ന ഒളകര ഗവ.എൽ.പി.സ്കൂൾ. പാഠ്യ-പാഠ്യേതര മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഈ വിദ്യാലയം. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം വ്യത്യസ്ഥ മേഖലകളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈയടുത്ത കാലത്തായി സ്കൂൾ നേടിയ നേട്ടങ്ങൾ അനവധിയാണ് ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്ററും പി.പി. അബ്ദുസമദ് പി.ടി.എ പ്രസിഡൻറ്മായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വ്യാപിച്ചുകിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കലാ-കായിക അഭിരുചികൾ പരിപോഷിപ്പിക്കാൻ ഉതകുന്നതാണ്. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള പെരുവള്ളൂർ പഞ്ചായത്തിന്റെ ഇടപെടലിന്റെയും SSA, MLA എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ അടച്ചുറപ്പുള്ള മതിയായ ക്ലാസ് മുറികളും പഠന സാഹചര്യങ്ങളും ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട് . വിവിധ പഠന പ്രവർത്തനങ്ങളും ദിനാചരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, സാമൂഹിക പങ്കാളിത്തത്തിലൂടെ നടപ്പാക്കുവാൻ കഴിയുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ മികവ് .
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയമാണ് പുകയൂർ കല്ലട സ്കൂൾ എന്നറിയപ്പെടുന്ന ഒളകര ഗവ.എൽ.പി.സ്കൂൾ. പാഠ്യ-പാഠ്യേതര മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഈ വിദ്യാലയം. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം വ്യത്യസ്ഥ മേഖലകളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈയടുത്ത കാലത്തായി സ്കൂൾ നേടിയ നേട്ടങ്ങൾ അനവധിയാണ് ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്ററും പി.പി. അബ്ദുസമദ് പി.ടി.എ പ്രസിഡൻറ്മായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വ്യാപിച്ചുകിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കലാ-കായിക അഭിരുചികൾ പരിപോഷിപ്പിക്കാൻ ഉതകുന്നതാണ്. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള പെരുവള്ളൂർ പഞ്ചായത്തിന്റെ ഇടപെടലിന്റെയും എസ്.എസ്.എ, എം.എൽ.എ എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ മതിയായ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട് . വിവിധ പഠന പ്രവർത്തനങ്ങളും ദിനാചരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, സാമൂഹിക പങ്കാളിത്തത്തിലൂടെ നടപ്പാക്കുവാൻ കഴിയുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ മികവ് .




വരി 87: വരി 87:
{| class="wikitable"
{| class="wikitable"
|+
|+
!NO
!ക്രമ നമ്പർ
!HEADMASTERS
!പ്രധാനാധ്യാപകന്റെ പേര്
! colspan="2" |YEAR
! colspan="2" |കാലയളവ്
|-
|-
|1
|1
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|RAJAN]]
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|സി.രാമനുണ്ണി നായർ]]
|1961
|1966
|-
|2
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|അപ്പുക്കുട്ടൻ പിള്ള]]
|1966
|1967
|-
|3
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|എം.സുബ്രമണ്യൻ]]
|1967
|1969
|-
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|കെ.ഭാസ്കരൻ നായർ]]
|1969
|1982
|-
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|കെ.ശ്രീധരൻ നായർ]]
|1982
|1987
|-
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|സി.മുഹമ്മദ് കുട്ടി]]
|1987
|1990
|-
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|പി.ഗോവിന്ദൻ നായർ]]
|1990
|1992
|-
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|ഡി.രാമസ്വാമി]]
|1992
|1993
|-
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|കെ.കുട്ടിരാമൻ]]
|1993
|1994
|-
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|സി.അർമുഖൻ]]
|1994
|2000
|-
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|സി.പി.കൃഷ്ണദാസ്]]
|2000
|2003
|-
|
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|കെ.അബ്ദുറസാഖ്]]
|2003
|2005
|-
|
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|ഇ.സരള]]
|2005
|2007
|-
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|ബി.വി. സാറ]]
|2007
|2008
|-
|-
|2
|
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|കെ.അബ്ദുഹിമാൻ]]
|2008
|2009
|-
|
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|പി.ജെ സുജാദ]]
|2009
|2016
|-
|
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|എൻ.കെ അമ്മിണി]]
|2016
|2017
|-
|-
|3
|
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|എൻ.വേലായുധൻ]]
|2017
|2019
|-
|
|
|[[ജി.എൽ..പി.എസ്. ഒളകര/RAJAN|കെ.ശശികുമാർ]]
|2022
|
|
|}
|}
വരി 125: വരി 205:
== വഴികാട്ടി ==
== വഴികാട്ടി ==


 
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ചെമ്മാട്- തലപ്പാറ- പുകയൂർ വഴി ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറ് കിലോമീറ്റർ ദൂരം)
* ദേശീയ പാത 17 ലെ തലപ്പാറ  ബസ്റ്റോപ്പിൽ നിന്നും വലിയ പറമ്പ് വഴി (നാലു കിലോമീറ്റർ ദൂരം)
* ദേശീയ പാത 47 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ വഴി ബസ് / ഓട്ടോ മാർഗ്ഗം എത്താം (പതിനാല് കിലോമീറ്റർ ദൂരം)<br />
== അവലംബം ==
== അവലംബം ==
----
----
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1418371" എന്ന താളിൽനിന്ന് ശേഖരിച്ചത്