"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(highschool) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
= ഹൈസ്കൂൾ വിഭാഗം = | |||
1968 ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. | |||
നിലവിൽ 158 ആൺകുട്ടികളും 160 പെൺകുട്ടികളും ഉൾപ്പെടെ 318 കുട്ടിക ൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു. | |||
=== പ്രധാനാധ്യാപിക === | |||
'''ശ്രീമതി ടീച്ചറാണ്''' ഹൈസ്കൂൾ വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്. | |||
=== ഹൈസ്കൂൾ വിഭാഗം അധ്യാപകർ (2020-2021) === | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!വിഷയം | |||
!റിമാർക്ക്സ് | |||
|- | |||
|1 | |||
|ശ്രീ. ബിവിൻ കുമാർ ടി കെ | |||
|ഇംഗ്ലീഷ് | |||
|സീനിയർ അസ്സിസ്റ്റന്റ് | |||
|- | |||
|2 | |||
|ശ്രീ. വിജയൻ ജി | |||
|സോഷ്യൽ സയൻസ് | |||
|എസ് ആർ ജി കൺവീനർ | |||
|- | |||
|3 | |||
|ശ്രീമതി.സംഗീത എസ് വൈ | |||
|ഗണിതം | |||
|ഗണിത ക്ലബ് | |||
|- | |||
|5 | |||
|ശ്രീ. ജാസിം കെ എ | |||
|ബയോളജി | |||
|എസ് ഐ റ്റി സി | |||
|- | |||
|8 | |||
|ശ്രീമതി.സന്ധ്യാ വി | |||
|ഫിസിക്സ് | |||
|സയൻസ് ക്ലബ്, | |||
|- | |||
|11 | |||
|ശ്രീമതി. റീജ വൈ എസ് | |||
|മലയാളം | |||
|വിദ്യാരംഗം, ലൈബ്രറി ചാർജ്ജ്, ജെ ആർ സി കൗൺസിലർ | |||
|- | |||
|12 | |||
|ശ്രീ. ഷാബു കെ ഷിൻ | |||
|ഗണിതം | |||
| | |||
|} | |||
=== ഹൈസ്കൂൾ വിഭാഗം അനധ്യാപകർ === | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
! | |||
|- | |||
|1 | |||
|ശ്രീ. നിസ്സാറുദ്ദീൻ | |||
|ക്ലർക്ക് | |||
|- | |||
|2 | |||
|ശ്രീ. മഹേശ്വരൻ | |||
|ആഫീസ് അറ്റന്റന്റ് | |||
|- | |||
|3 | |||
|ശ്രീ. ഷബീർ | |||
|ആഫീസ് അറ്റന്റന്റ് | |||
|- | |||
|4 | |||
|ശ്രീ. ബാബു എസ് | |||
|എഫ് ടി എം | |||
|} | |||
=== 2020-2021 ൽ സ്ഥലം മാറിപ്പോയ/ സ്ഥാനക്കയറ്റം കിട്ടിയ ഹൈസ്കൂൾ വിഭാഗം അധ്യാപകർ === | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!വിഷയം | |||
!റിമാർക്ക്സ് | |||
|- | |||
|1 | |||
|ശ്രീമതി. കല | |||
|ഹിന്ദി | |||
|മുൻ സീനിയർ അസിസ്റ്റന്റ് | |||
(എച്ച് എം പ്രമോഷൻ) | |||
|- | |||
|2 | |||
|ശ്രീ. സത്യജോയ് | |||
|സോഷ്യൽ സയൻസ് | |||
|മുൻ എസ് ആർ സി കൺവീനർ | |||
|- | |||
|3 | |||
|ശ്രീ. ഷാജു ആർ | |||
|ഗണിതം | |||
|മുൻ എസ് ആർ സി കൺവീനർ | |||
|- | |||
|4 | |||
|ശ്രീമതി. സജിതാറാണി | |||
|ഗണിതം | |||
|മുൻ ഗണിത ക്ലബ് കൺവീനർ | |||
|} | |||
=== പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ === | |||
==== വിവിധ ക്ലബ് പ്രവർത്തനങ്ങൾ ==== | |||
* [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വിദ്യാരംഗം|വിദ്യാരംഗം]] | |||
* [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]] | |||
* പരിസ്ഥിതി ക്ലബ് | |||
* [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്]] | |||
* [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഗണിത ക്ലബ്ബ്|ഗണിതക്ലബ്]] | |||
* [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
==== ഭാഷാനൈപുണ്യ പ്രവർത്തനങ്ങൾ ==== | |||
===== മലയാളത്തിളക്കം ===== | |||
* പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയി കുട്ടികളുടെ മലയാള ഭാഷാശേഷി വികാസം ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം . കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, തുടങ്ങി വിവിധങ്ങളായ പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടു തന്നെ മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സർഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നത് എന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. നമ്മുടെ സ്കൂളിലും മലയാളത്തിളക്കം എന്ന പദ്ധതിയിലൂടെ പിന്നോക്കം നിന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായി. | |||
===== സുരീലി ഹിന്ദി ===== | |||
==== നേട്ടങ്ങൾ ==== | |||
* തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു. | |||
* നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി .. | |||
* എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്. | |||
* 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം നേടി. | |||
* അന്താരാഷ്ട്ര അറബി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആമിന രണ്ടാം സ്ഥാനം നേടി. |
21:36, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
1968 ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.
നിലവിൽ 158 ആൺകുട്ടികളും 160 പെൺകുട്ടികളും ഉൾപ്പെടെ 318 കുട്ടിക ൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു.
പ്രധാനാധ്യാപിക
ശ്രീമതി ടീച്ചറാണ് ഹൈസ്കൂൾ വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
ഹൈസ്കൂൾ വിഭാഗം അധ്യാപകർ (2020-2021)
നമ്പർ | പേര് | വിഷയം | റിമാർക്ക്സ് |
---|---|---|---|
1 | ശ്രീ. ബിവിൻ കുമാർ ടി കെ | ഇംഗ്ലീഷ് | സീനിയർ അസ്സിസ്റ്റന്റ് |
2 | ശ്രീ. വിജയൻ ജി | സോഷ്യൽ സയൻസ് | എസ് ആർ ജി കൺവീനർ |
3 | ശ്രീമതി.സംഗീത എസ് വൈ | ഗണിതം | ഗണിത ക്ലബ് |
5 | ശ്രീ. ജാസിം കെ എ | ബയോളജി | എസ് ഐ റ്റി സി |
8 | ശ്രീമതി.സന്ധ്യാ വി | ഫിസിക്സ് | സയൻസ് ക്ലബ്, |
11 | ശ്രീമതി. റീജ വൈ എസ് | മലയാളം | വിദ്യാരംഗം, ലൈബ്രറി ചാർജ്ജ്, ജെ ആർ സി കൗൺസിലർ |
12 | ശ്രീ. ഷാബു കെ ഷിൻ | ഗണിതം |
ഹൈസ്കൂൾ വിഭാഗം അനധ്യാപകർ
നമ്പർ | പേര് | |
---|---|---|
1 | ശ്രീ. നിസ്സാറുദ്ദീൻ | ക്ലർക്ക് |
2 | ശ്രീ. മഹേശ്വരൻ | ആഫീസ് അറ്റന്റന്റ് |
3 | ശ്രീ. ഷബീർ | ആഫീസ് അറ്റന്റന്റ് |
4 | ശ്രീ. ബാബു എസ് | എഫ് ടി എം |
2020-2021 ൽ സ്ഥലം മാറിപ്പോയ/ സ്ഥാനക്കയറ്റം കിട്ടിയ ഹൈസ്കൂൾ വിഭാഗം അധ്യാപകർ
നമ്പർ | പേര് | വിഷയം | റിമാർക്ക്സ് |
---|---|---|---|
1 | ശ്രീമതി. കല | ഹിന്ദി | മുൻ സീനിയർ അസിസ്റ്റന്റ്
(എച്ച് എം പ്രമോഷൻ) |
2 | ശ്രീ. സത്യജോയ് | സോഷ്യൽ സയൻസ് | മുൻ എസ് ആർ സി കൺവീനർ |
3 | ശ്രീ. ഷാജു ആർ | ഗണിതം | മുൻ എസ് ആർ സി കൺവീനർ |
4 | ശ്രീമതി. സജിതാറാണി | ഗണിതം | മുൻ ഗണിത ക്ലബ് കൺവീനർ |
പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
ഭാഷാനൈപുണ്യ പ്രവർത്തനങ്ങൾ
മലയാളത്തിളക്കം
- പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയി കുട്ടികളുടെ മലയാള ഭാഷാശേഷി വികാസം ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം . കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, തുടങ്ങി വിവിധങ്ങളായ പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടു തന്നെ മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സർഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നത് എന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. നമ്മുടെ സ്കൂളിലും മലയാളത്തിളക്കം എന്ന പദ്ധതിയിലൂടെ പിന്നോക്കം നിന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായി.
സുരീലി ഹിന്ദി
നേട്ടങ്ങൾ
- തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.
- നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി ..
- എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്.
- 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം നേടി.
- അന്താരാഷ്ട്ര അറബി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആമിന രണ്ടാം സ്ഥാനം നേടി.