"നാരകത്തറ യുപി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

747 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
(ചെ.)
(ചെ.) (നരകത്തറ യുപി എസ് എന്ന താൾ നാരകത്തറ യുപി എസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു. ക്ളാസ്സ് മുറികൾ കുുടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.കിണർ ഉണ്ട് വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. . ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ ഇല്ല...മികച്ച .വൃത്തിയുള്ള പാചക മുറി .2യൂറിനലുകളും 1ടോയ്‌ലെറ്റും ഉണ്ട്. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി ,സയൻസ് ലാബ് മൾട്ടി-മീഡിയ റൂം എന്നിവ യുടെ അഭാവം നിലനിൽക്കുന്നു.ക്ളാസ്സ് മുറികളിലും സ്റ്റാഫ് റൂമിലും ഫർണീച്ചറുകളും കുറവാണ്.  .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==               ഈ സ്കൂൾ കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്കൂളിൻ്റെ വടക്ക് വശത്തുള്ള കെട്ടിടം          അൺഫിറ്റായതിനാൽ ക്ലാസ്സ് മുറികളുടെ അഭാവം നിലനിൽക്കുന്നുണ്ട്. 2022 ജനുവരി മാസത്തിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം തുടങ്ങുന്നതിനാൽ ഭൗതിക സാഹചര്യം മെച്ചപ്പെടും.നിലവിലുള്ള ക്ലാസ്സ് മുറികൾ വൃത്തിയുള്ളതും ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കുന്നവയുമാണ്. എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ലൈബ്രറി സയൻസ് ലാബ് മൾട്ടി മീഡീയ റൂം എന്നിവയുടെ അഭാവം നിലനിൽക്കുന്നു. ക്ലാസ് മുറികളിൽ ഫർണീച്ചറുകളുടെ കുറവുണ്ട്. അതിവിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്. ആൺ/പെൺ ആനുപാതികമായി പ്രത്യേക ടോയ്ലറ്റ് സൗകര്യമുണ്ട്. 2 യൂറിനലുകളും 5 ടോയ്ലറ്റും ഉണ്ട്. വൃത്തിയുള്ള പാചക മുറിയും വാഷിംഗ് ഏരിയയും ഉണ്ട്. കുടിവെള്ളത്തിനായി കിണർ ഉണ്ട്. വേണ്ടത്ര വെള്ളം വേനൽക്കാലത്ത് ലഭിക്കാത്തതിനാൽ കുടിവെള്ളം വാങ്ങുകയാണ് ചെയ്യുന്നത്. സുരക്ഷയ്ക്കായി ഗെയിറ്റോടു കൂടിയ ചുറ്റുമതിൽ ഉണ്ട്.സ്കൂളിൽ എത്തിച്ചേരുന്നതിനായി റോഡ് സൗകര്യം ഉണ്ട്. ==


[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
== [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']] ==
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]''''''
*
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'
* [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*[[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''


    
    
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433744" എന്ന താളിൽനിന്ന് ശേഖരിച്ചത്