"ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നാൽ ഇതിൽ 1.80ഏക്കർ സ്ഥലം ഗവ.റസിഡൻഷ്യൽ സ്കൂൂളിന് വിട്ടുകൊടുത്തു ബാക്കിയുള്ള സ്ഥലത്ത് | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നാൽ ഇതിൽ 1.80ഏക്കർ സ്ഥലം ഗവ.റസിഡൻഷ്യൽ സ്കൂൂളിന് വിട്ടുകൊടുത്തു ബാക്കിയുള്ള സ്ഥലത്ത് 4 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു . ബഹു .മുൻ ഏറ്റുമാനൂർ M.L.A ശ്രീ സുരേഷ് കുറുപ്പ് അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട 4.25 കോടി രൂപയുടെ നവീനകെട്ടിടത്തിന്റെ നിർമാണം നടന്നുവരുന്നു. | ||
== പാഠ്യേ-പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേ-പാഠ്യേതര പ്രവർത്തനങ്ങൾ == |
13:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഏറ്റുമാനൂർ ഏറ്റുമാനൂർ പി.ഒ. , 686631 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1891 |
വിവരങ്ങൾ | |
ഫോൺ | 0481 2537049 |
ഇമെയിൽ | govtghsettr@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31036 (സമേതം) |
യുഡൈസ് കോഡ് | 32100300408 |
വിക്കിഡാറ്റ | Q87658023 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ക്ലമന്റ് എം എം |
പി.ടി.എ. പ്രസിഡണ്ട് | ജിൻസി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി ബിനു |
അവസാനം തിരുത്തിയത് | |
28-01-2022 | 31036 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1891ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം
ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് ഗവർ മ്മേന്റ്ഗേൾസ്സ്ഹൈസ്കൂൾഏററുമാനൂർ . ഗേൾസ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1891ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയംജില്ലയിൽ ഏററുമാനൂർ വില്ലേജിൽ 1891ൽ ഒരുകുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭി.ച്ചു. അന്നു മുതൽ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1974 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെടുകയും പഠനസൗകര്യം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നാൽ ഇതിൽ 1.80ഏക്കർ സ്ഥലം ഗവ.റസിഡൻഷ്യൽ സ്കൂൂളിന് വിട്ടുകൊടുത്തു ബാക്കിയുള്ള സ്ഥലത്ത് 4 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു . ബഹു .മുൻ ഏറ്റുമാനൂർ M.L.A ശ്രീ സുരേഷ് കുറുപ്പ് അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട 4.25 കോടി രൂപയുടെ നവീനകെട്ടിടത്തിന്റെ നിർമാണം നടന്നുവരുന്നു.
പാഠ്യേ-പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- USS/NMMS സ്കോളർഷിപ് പരിശീലനം
- യോഗ പരിശീലനം
- കരാട്ടേ ക്ലാസുകൾ
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രേത്യേക ക്ലാസുകൾ
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- ജൂനിയർ റെഡ്ക്രോസ്
വിദ്യാഭ്യാസ സംരക്ഷണയജ്ഞം
2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ ചേര്ന്നജ സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ഉഷ ഇ എസ് ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച വിശദീകരണം നല്കി............
ദിനാചരണങ്ങൾ
പ്രവേശനോൾസവം, ഓണം, അധ്യപകദിനം, കേരളപ്പിറവി, ക്രസ്മസ്, ചന്ദ്രദിനം , സ്വാതന്ത്ര്യദിനം തുടങ്ങീ ഒാരോദിനവും അതിന്റേതായ പ്രധാന്യത്തോടെ അഘോഷിക്കുന്നു.
പ്രധാന നേട്ടങ്ങൾ
- തുടർച്ചയായി എട്ടു വർഷം നൂറു ശതമാനം എസ് എസ് എൽ സി വിജയം.
മാനേജ്മെന്റ്
പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ കെ. ജി. ബാലകൃഷ്ണൻ - സുപ്രീംകോടതി ചീഫ്ജസ്റ്റീസ്
ചിത്രശാല
വഴികാട്ടി
|
|
{{#multimaps:9.669177,76.552834|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|