"എ.എം.എൽ..പി എസ്. ചാലിൽകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 80: | വരി 80: | ||
[[കൂടുതൽ വായിക്കാം]] | [[കൂടുതൽ വായിക്കാം]] | ||
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറ]] | #[[{{PAGENAME}}/ലൈബ്രറി|ലൈബ്രറ]]<nowiki/>ി | ||
#[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] | #[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] | ||
#[[{{PAGENAME}}/വൈദ്യുതീകരിച്ച റൂമുകൾ|വൈദ്യുതീകരിച്ച റൂമുകൾ]] | #[[{{PAGENAME}}/വൈദ്യുതീകരിച്ച റൂമുകൾ|വൈദ്യുതീകരിച്ച റൂമുകൾ]] | ||
#[[{{PAGENAME}}/ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]] | #[[{{PAGENAME}}/ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]] | ||
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും|വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളു]] | #[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും|വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളു]] |
13:01, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ..പി എസ്. ചാലിൽകുണ്ട് | |
---|---|
വിലാസം | |
ചാലിൽക്കുണ്ട് ഊരകം കീഴ്മുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | amlpschalilkundu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19803 (സമേതം) |
യുഡൈസ് കോഡ് | 32051300218 |
വിക്കിഡാറ്റ | Q64563744 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജിത്ത് വി കെ |
പി.ടി.എ. പ്രസിഡണ്ട് | മജീദ് പുലാക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമൈമത്ത് കട്ടി |
അവസാനം തിരുത്തിയത് | |
25-01-2022 | 19803 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ചാലിൽ ക്കുണ്ട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ ചാലിൽക്കുണ്ട്
ചരിത്രം
1924ൽ ഒരു ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മാനേജരുടെ വീടിനോടു ചേർന്നുതന്നെയായിരുന്നുപള്ളിക്കൂടം നടത്തിവന്നിരുന്നത്. ആ ഗ്രാമപ്രദേശത്തെ ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ ഇത് രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുള്ള സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പംതന്നെ കമ്പ്യൂട്ടർ പരിശീലനവും സൈക്കൾ പരിശീലനവും നടത്തിവരുന്നു.രക്ഷിതാക്കളെ വായനയുടെ ലോകത്തേക്കെത്തിക്കുന്നതിനായി അമ്മവായന എന്ന പ്രവർത്തനവും നടപ്പിലാക്കിവരുന്നു.
മാനേജ്മെന്റ്
വേരേങ്ങൽ അലവി മുസ്ലിയാർ ആയിരുന്നു ആദ്യത്തെമാനേജർ. ഇപ്പോൾ ആൽപറമ്പിൽ മുഹമ്മദ്കുട്ടി ഹാജിയുടെ മകൻ യൂസഫ് ആണ് മാനേജർ.
മുൻകാല സാരഥികൾ
ആദ്യകാല പ്രധാന അധ്യാപകൻ കിഴക്കില്ലത്ത് കരുണാകരൻ മാസ്ററർ ആയിരുന്നു. പിന്നീട് ചേരാത്ത് ഗോപാലൻ മാസ്ററർ, അബ്ദുള്ള മാസ്ററർ, ലൈസമ്മ തോമസ് എന്നിവർ ആ സ്ഥാനം വഹിച്ചു.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് വേണ്ടി മികച്ച രീതിയിൽ സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . ടൈലിട്ട ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ,, വൃത്തിയുള്ള ശുചി മുറികൾ എന്നിവ സ്കൂളില്ലണ്ട് . അത് അധ്യാപകരും അനധ്യാപകരും നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്.
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- വൈദ്യുതീകരിച്ച റൂമുകൾ
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളു
പഠനമികവുകൾ
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങര ഹൈസ്കൂൾ സ്റ്റോപ്പിൽ നിന്ന് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ ഉൾഭാഗത്തായി
{{#multimaps: 11°2'43.80"N, 75°59'45.96"E |zoom=18 }} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19803
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ