"അമലോത്ഭവ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46209 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
46209 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ഡോ.തോമസ് വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=ഡോ.തോമസ് വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി സേവ്യർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി സേവ്യർ  
|സ്കൂൾ ചിത്രം46209new.jpeg|size=350px
|സ്കൂൾ ചിത്രം=46209new.jpeg|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://en.wikipedia.org/wiki/Alappuzha_district ആലപ്പുഴ] ജില്ലയിലെ കുട്ടനാട്ട്  താലൂക്കിൽ  പുളിങ്കുന്ന് ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് എയ്‍ഡഡ് വിദ്യാലയമാണ്.മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിൽ, സി എം സി സിസ്റ്റേഴ്സ് നേതൃത്വം നൽകുന്ന  വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ശതോത്തരരജത ജൂബിലിയുടെ നിറവിൽ  നിൽക്കുന്ന ഈ  സ്കൂൾ .ആദ്യം  മലയാളം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

== ചരിത്രം ==
==ചരിത്രം==
            
ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാമ്പത്തികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച കേരള കർമ്മല സന്യാസിനി സമൂഹത്താൽ ആരംഭം കുറിച്ചതാണ് പുളിങ്കുന്ന് അമലോത്ഭവ എൽ.പി .സ്ക്കൂൾ. 1898  മാർച്ച് 19 നു പ്രത്യേകം കെട്ടിയൊരുക്കിയ പന്തലിൽ സ്ഥാപിതമായ ഈ വിദ്യാലയം 1901 ൽ പുതിയ മഠത്തിന്റെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റുകയായിരുന്നു. ആരംഭം മുതൽ ഇന്നുവരെ ഈ സ്കൂളിന്റെ അധ്യക്ഷരായി പ്രവർത്തിച്ചത്കേരള കർമ്മല സന്യാസിനി സഭയിലെ കന്യാസ്ത്രീകളാണ്.  1948 ൽ സുവർണ ജൂബിലിയും  1998 ൽ ശതാബ്ദിയും ആഘോഷിച്ചു 2023 ൽ ശതോത്തര രജത ജൂബിലിക്കായി തയ്യാറെടുക്കുന്ന  ഈ വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപ പ്രദേശങ്ങളിലെയും കുരുന്നുകൾക്ക് അക്ഷര വെളിച്ചം നൽകി പ്രശോഭിക്കുന്നു. അർപ്പണ മനോഭാവമുള്ള അധ്യാപകരും നിർലോഭം സഹകരിക്കുന്ന രക്ഷകർത്താക്കളും സ്ക്കൂൾ മാനേജ്‍മെന്റും ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റും ചേർന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
50 സെൻറ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
50 സെൻറ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  

2 കെട്ടിടങ്ങളിലായി 8 ക്ലാസ്  മുറികളും, ഹൈടെക് ലാബ് ,   നൂതന രീതിയിലുള്ള ദൃശ്യ ശ്രാവ്യ  പഠനോപകരണങ്ങൾ ഉൾപ്പെട്ട  ക്ലാസ്സ്മുറി,തണലത്തൊരുക്ലാസ്സ്മുറി,പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം ,ജൈവ പച്ചക്കറിത്തോട്ടം ,ആധുനിക രീതിയിലുള്ള അടുക്കള ,കുടിവെള്ള സൗകര്യം , വൃത്തിയുള്ള ശുചിമുറികൾ ,
2 കെട്ടിടങ്ങളിലായി 8 ക്ലാസ്  മുറികളും, ഹൈടെക് ലാബ് ,   നൂതന രീതിയിലുള്ള ദൃശ്യ ശ്രാവ്യ  പഠനോപകരണങ്ങൾ ഉൾപ്പെട്ട  ക്ലാസ്സ്മുറികൾ , തണലത്തൊരുക്ലാസ്സ്മുറി,പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം ,ജൈവ പച്ചക്കറിത്തോട്ടം ,ആധുനിക രീതിയിലുള്ള അടുക്കള ,കുടിവെള്ള സൗകര്യം , വൃത്തിയുള്ള ശുചിമുറികൾ ,

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]'''
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
* [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*[[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*
*

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
!'''''NO'''''  
!'''''NO'''''
!പ്രധാനധ്യാപികയുടെ പേര്  
!പ്രധാനധ്യാപികയുടെ പേര്
! colspan="2" |
!കാലയളവ്
!
!
|-
|-
!'''''1'''''
!'''''1'''''
!സി .സെലീന സി എം സി  
!സി .സെലീന സി എം സി
!
!
!
!
!
|-
|-
!'''''2'''''
!'''''2'''''
!സി .അനൻസിയ  സി എം സി  
!സി .അനൻസിയ  സി എം സി
!
!
!
!
!
|-
|-
!'''''3'''''
!'''''3'''''
!സി .ജോവാൻ  സി എം സി  
!സി .ജോവാൻ  സി എം സി
!
!HM
!
 
Retired on 31 /05/1996
![[പ്രമാണം:SR.JOAN.jpg|ലഘുചിത്രം|SR.JOAN  C M C]]
![[പ്രമാണം:SR.JOAN.jpg|ലഘുചിത്രം|SR.JOAN  C M C]]
|-
|-
!'''''4'''''
!'''''4'''''
!സി .വിൽഫ്രഡ്   സി എം സി  
!സി .വിൽഫ്രഡ്   സി എം സി
!
!
!
![[പ്രമാണം:SR.WILFRED.jpg|ലഘുചിത്രം|SR.WILFRED  C M C]]
![[പ്രമാണം:SR.WILFRED.jpg|ലഘുചിത്രം|SR.WILFRED  C M C]]
|-
|-
!'''''5'''''
!'''''5'''''
!സി .ട്രീസ ജോർജ്‌    സി എം സി  
!സി .ട്രീസ ജോർജ്‌    സി എം സി
!
!
!
![[പ്രമാണം:SR.TREESA.jpg|ലഘുചിത്രം|SR.TREESA  C M C]]
![[പ്രമാണം:SR.TREESA.jpg|ലഘുചിത്രം|SR.TREESA  C M C]]
|-
|-
| '''''6'''''
|'''''6'''''
|'''സി .റോസ് ഹിത     സി എം സി'''  
|'''സി .റോസ് ഹിത     സി എം സി'''
|
|
|
|[[പ്രമാണം:SR.HITHA.jpg|ലഘുചിത്രം|SR.HITHA  C M C]]
|[[പ്രമാണം:SR.HITHA.jpg|ലഘുചിത്രം|SR.HITHA  C M C]]
|-
|-
| '''''7'''''
|'''''7'''''
|'''സി .സെലിൻ ജേക്കബ്  സി എം സി'''  
|'''സി .സെലിൻ ജേക്കബ്  സി എം സി'''
|
|HM
|
 
|[[പ്രമാണം:SR.CELINE.jpg|ലഘുചിത്രം|SR.CELINE C M C]]
|[[പ്രമാണം:SR.CELINE.jpg|ലഘുചിത്രം|SR.CELINE C M C]]
|-
|-
| '''''8'''''
|'''''8'''''
|'''സി .മേരി ജെയ്‌സിലി   സി എം സി'''  
|'''സി .മേരി ജെയ്‌സിലി   സി എം സി'''
|
|'''HM'''
|
 
|
'''Retired on'''
 
'''31/05/2018'''
|[[പ്രമാണം:WhatsApp Image 2022-01-25 at 12.49.45 AM.jpg|പകരം=SR.JAISILY C M C|ലഘുചിത്രം|SR.JAISILY C M C]]
|-
|-
|9
|9
|'''സി .ആൻസ് ജ്യോതി സി എം സി'''  
|'''സി .ആൻസ് ജ്യോതി സി എം സി'''
|H M
| H M
|2021
2018-2021
|
|[[പ്രമാണം:WhatsApp Image 2022-01-25 at 12.47.25 AM.jpg|പകരം=SR.JYOTHI C M C|ലഘുചിത്രം|SR.JYOTHI C M C]]
|}
|}
......
......

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

<nowiki>*</nowiki>സൈനിക രംഗത്ത് പ്രശസ്ത സേവനം കാഴ്ചവച്ച കേണൽ .എബ്രഹാം തോമസ്  
<nowiki>*</nowiki>സൈനിക രംഗത്ത് പ്രശസ്ത സേവനം കാഴ്ചവച്ച കേണൽ .എബ്രഹാം തോമസ്  
"https://schoolwiki.in/അമലോത്ഭവ_എൽ._പി._എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്