"ഗവ.എൽ.പി.എസ് ചീക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ചരിത്രം |
||
| വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 ൽ സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു. | <big>1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 ൽ സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു.</big> | ||
ഈ വിദ്യാലയം ചീക്കനാൽ കവലയിൽ ഇടയിൽ പുരയിടത്തിലെ ഇന്നുള്ള കടകളുടെ സ്ഥാനത്തായിരുന്നു. വളരെ ദൂരെ നിന്നും ആളുകൾ വന്ന് പഠിച്ച് ഈ വിദ്യാലയം പ്രയോജനപ്പെടുത്തിയിരുന്നു. പില്ക്കാലത്ത് ഒരു ഔപചാരിക വിദ്യാലയത്തിന് അനുവാദം ലഭിച്ചപ്പോൾ ഇപ്പോഴുള്ള സ്കൂൾ നില്ക്കുന്ന ചീക്കനാലിൽ ഒമ്പതു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ആറു സെന്റിൽ ഒരു കെട്ടിടവും, മൂന്നു സെന്റിൽ വേറൊരു കെട്ടിടവും പണിത് ഒന്നു മുതൽ നാലു വരെ ക്ലാസുകളുള്ള ചിക്കനാൽ ഗ്രാന്റ് സ്കൂൾ സ്ഥാപിതമായി. | <big>ഈ വിദ്യാലയം ചീക്കനാൽ കവലയിൽ ഇടയിൽ പുരയിടത്തിലെ ഇന്നുള്ള കടകളുടെ സ്ഥാനത്തായിരുന്നു. വളരെ ദൂരെ നിന്നും ആളുകൾ വന്ന് പഠിച്ച് ഈ വിദ്യാലയം പ്രയോജനപ്പെടുത്തിയിരുന്നു. പില്ക്കാലത്ത് ഒരു ഔപചാരിക വിദ്യാലയത്തിന് അനുവാദം ലഭിച്ചപ്പോൾ ഇപ്പോഴുള്ള സ്കൂൾ നില്ക്കുന്ന ചീക്കനാലിൽ ഒമ്പതു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ആറു സെന്റിൽ ഒരു കെട്ടിടവും, മൂന്നു സെന്റിൽ വേറൊരു കെട്ടിടവും പണിത് ഒന്നു മുതൽ നാലു വരെ ക്ലാസുകളുള്ള ചിക്കനാൽ ഗ്രാന്റ് സ്കൂൾ സ്ഥാപിതമായി.</big> | ||
<big>ശ്രീ ഇ ഐ ചെറിയാനാൽ സ്ഥാപിതമായ ചീക്കനാൽ സ്കൂളിന് 1955ന് ശേഷം ചില വൈതരണികൾ നേരിടുവാൻ തുടങ്ങി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്തിരുന്നത് മെയിൻ റോഡിൽ നിന്നും ഇടയിൽ വീട്ടിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തിൽ ഇരു ഭാഗത്തായി രണ്ടു കെട്ടിടങ്ങളായാണ്. ഒരു ഭാഗത്ത് മൂന്നു സെന്റ് സ്ഥലവും മറുഭാഗത്ത് ആറു സെന്റ് സ്ഥലത്തുമുള്ള കെട്ടിടങ്ങളായിരുന്നു. സാമാന്യം നല്ല കെട്ടിടങ്ങളായിരുന്നിട്ടും രണ്ട് അവസരങ്ങളിലായി രാത്രിയിൽ പൊളിഞ്ഞു വീണതിനാൽ ക്ലാസുകൾ നടത്താൻ കഴിഞ്ഞില്ല. തന്മൂലം 1970 വരെ ചീക്കനാൽ സ്കൂൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നു.അതിനു ശേഷം സർക്കാർ ഏറ്റെടുക്കുകയും 91 സെന്റ് സ്ഥലം വാങ്ങി സ്കൂൾ പണിയുകയും കെട്ടിടം പണിയുകയും ചെയ്തു.</big> | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
* ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ചവിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കെട്ടിടം | * <big>ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ചവിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കെട്ടിടം</big> | ||
* ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്. | * <big>ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്.</big> | ||
* സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി. | * <big>സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി.</big> | ||
* രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ. | * <big>രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ.</big> | ||
* ഗണിതലാബ്, | * <big>ഗണിതലാബ്,</big> | ||
* വിപുലമായ ലൈബ്രറി. | * <big>വിപുലമായ ലൈബ്രറി.</big> | ||
* 2021 ൽ സ്ഥാപിച്ച ശിശു സൗഹൃദ ഭക്ഷണശാല. | * <big>2021 ൽ സ്ഥാപിച്ച ശിശു സൗഹൃദ ഭക്ഷണശാല.</big> | ||
* ജൈവവൈവിധ്യ പാർക്ക്. | * <big>ജൈവവൈവിധ്യ പാർക്ക്.</big> | ||
* ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും. | * <big>ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും.</big> | ||
* സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ. | * <big>സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ.</big> | ||
* ശുദ്ധമായ കുടിവെള്ള സൗകര്യവും. | * <big>ശുദ്ധമായ കുടിവെള്ള സൗകര്യവും.</big> | ||
* കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ്സൗകര്യം. | * <big>കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ്സൗകര്യം.</big> | ||
* ശിശു സൗഹൃദ പാർക്ക്. | * <big>ശിശു സൗഹൃദ പാർക്ക്.</big> | ||
== മികവുകൾ == | == മികവുകൾ == | ||
വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.കോവിഡ് കാലത്തെ അതിജീവിച്ചു കൊണ്ട് ഓഫ് ലൈൻ ഓൺലൈൻ വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.ശ്രദ്ധ, ഗണിത വിജയം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, പഠനോത്സവം എന്നിവയും നടത്തിവരുന്നു. | <big>വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.കോവിഡ് കാലത്തെ അതിജീവിച്ചു കൊണ്ട് ഓഫ് ലൈൻ ഓൺലൈൻ വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.ശ്രദ്ധ, ഗണിത വിജയം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, പഠനോത്സവം എന്നിവയും നടത്തിവരുന്നു.</big> | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
'''ഇ.ഐ ചെറിയാൻ സാറിന്റെ മക്കളായ വി.സി ജോഷ്വ, വി സി ഇട്ടിച്ചെറിയ, വി.സി. ദാനിയേൽ, വി.സി.തോമസ് എന്നിവർ അധ്യാപകരായിരിന്നിട്ടുണ്ട്. വി.സി.ജോഷ്വ, വി.സി ഡാനിയേൽ എന്നിവർ ഈ സ്കൂളിൽ ദീർഘകാലം ഹെഡ് മാസ്റ്റർമാരായി ജോലി ചെയ്തിട്ടുണ്ട്.''' | '''<big>ഇ.ഐ ചെറിയാൻ സാറിന്റെ മക്കളായ വി.സി ജോഷ്വ, വി സി ഇട്ടിച്ചെറിയ, വി.സി. ദാനിയേൽ, വി.സി.തോമസ് എന്നിവർ അധ്യാപകരായിരിന്നിട്ടുണ്ട്. വി.സി.ജോഷ്വ, വി.സി ഡാനിയേൽ എന്നിവർ ഈ സ്കൂളിൽ ദീർഘകാലം ഹെഡ് മാസ്റ്റർമാരായി ജോലി ചെയ്തിട്ടുണ്ട്.</big>''' | ||
* <big>കെ.എം റോസമ്മ</big> | |||
* <big>എം. ഭാർഗവിയമ്മ</big> | |||
* <big>കുഞ്ഞമ്മ. എസ്</big> | |||
* <big>എ.മാലതി ദേവി</big> | |||
* <big>വി.കെ.ഗോപാലകൃഷ്ണൻ</big> | |||
* <big>കെ വി കുഞ്ഞമ്മ</big> | |||
* <big>സി.പി. അന്നമ്മ</big> | |||
* <big>കെ.ജെ. മേരി ക്കുട്ടി</big> | |||
* <big>സുകൃത പി നായർ</big> | |||
* <big>പി.എം പീറ്റർ</big> | |||
* <big>പി.സി സാറാമ്മ</big> | |||
* <big>മേരിക്കുട്ടി</big> | |||
* <big>സൂസമ്മ സാമുവൽ</big> | |||
<big>തുടങ്ങിയവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചവരിൽ ചിലർ മാത്രം.</big> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഫാ. തോമസ് കുഴിനാപ്പുറം | * <big>ഫാ. തോമസ് കുഴിനാപ്പുറം</big> | ||
* റവ ഡോ വി സി. ശാമുവേൽ | * <big>റവ ഡോ വി സി. ശാമുവേൽ</big> | ||
* റവ.ഫാ.കെ സി . വറുഗീസ് | * <big>റവ.ഫാ.കെ സി . വറുഗീസ്</big> | ||
* റവ.ഫാ.കെ.ഐ. വറുഗീസ് | * <big>റവ.ഫാ.കെ.ഐ. വറുഗീസ്</big> | ||
* തോമസ് മാർ മക്കാറിയോസ് തിരുമേനി | * <big>തോമസ് മാർ മക്കാറിയോസ് തിരുമേനി</big> | ||
* മുളമൂട്ടിൽ എം ജെ മത്തായി | * <big>മുളമൂട്ടിൽ എം ജെ മത്തായി</big> | ||
* ഡേ. ഇട്ടിച്ചെറിയ എബ്രഹാം | * <big>ഡേ. ഇട്ടിച്ചെറിയ എബ്രഹാം</big> | ||
* | * | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
'''01. സ്വാതന്ത്ര്യ ദിനം''' | <big>'''01. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
'''03. പരിസ്ഥിതി ദിനം''' | '''03. പരിസ്ഥിതി ദിനം''' | ||
| വരി 131: | വരി 133: | ||
'''06. ഗാന്ധിജയന്തി''' | '''06. ഗാന്ധിജയന്തി''' | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം'''</big> | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | <big>ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.</big> | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* '''സജികുമാർ ബി (പ്രഥമാധ്യാപകൻ)''' | * '''<big>സജികുമാർ ബി (പ്രഥമാധ്യാപകൻ)</big>''' | ||
* '''വി.എ. സുജൻ (സീനിയർ അസിസ്റ്റന്റ്)''' | * '''<big>വി.എ. സുജൻ (സീനിയർ അസിസ്റ്റന്റ്)</big>''' | ||
* '''രമ്യ .ആർ''' | * '''<big>രമ്യ .ആർ</big>''' | ||
* '''അമ്പിളി. ഇ. അരവിന്ദ്.''' | * '''<big>അമ്പിളി. ഇ. അരവിന്ദ്.</big>''' | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | *<big>പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.</big> | ||
*ബാലസഭ | *<big>ബാലസഭ</big> | ||
*ഹെൽത്ത് ക്ലബ്ബ് | *<big>ഹെൽത്ത് ക്ലബ്ബ്</big> | ||
*ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | *<big>ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.</big> | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
'''* വിദ്യാരംഗം''' | '''<big>* വിദ്യാരംഗം</big>''' | ||
'''* ഹെൽത്ത് ക്ലബ്''' | '''<big>* ഹെൽത്ത് ക്ലബ്</big>''' | ||
'''* ഗണിത ക്ലബ്''' | '''<big>* ഗണിത ക്ലബ്</big>''' | ||
'''* ഇക്കോ ക്ലബ്''' | '''<big>* ഇക്കോ ക്ലബ്</big>''' | ||
'''* സുരക്ഷാ ക്ലബ്''' | '''<big>* സുരക്ഷാ ക്ലബ്</big>''' | ||
'''* സ്പോർട്സ് ക്ലബ്''' | '''<big>* സ്പോർട്സ് ക്ലബ്</big>''' | ||
[[പ്രമാണം:WhatsApp Image 2022-01-16 at 13.14.14.jpg|ലഘുചിത്രം|ഉച്ചഭക്ഷണ ശാല ഉത്‌ഘാടനം]] | [[പ്രമാണം:WhatsApp Image 2022-01-16 at 13.14.14.jpg|ലഘുചിത്രം|ഉച്ചഭക്ഷണ ശാല ഉത്‌ഘാടനം]] | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''<big>* ഇംഗ്ലീഷ് ക്ലബ്</big>''' | ||
<gallery> | <gallery> | ||