"ഗവ. ജെ ബി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
bn |
||
| വരി 60: | വരി 60: | ||
<big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big> | <big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big> | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
<big>ത്രിതലപഞ്ചായത്ത് നിലവിൽ വന്ന ശേഷം ശ്രീ. കെ. ആർ. ഗോപാലകൃഷ്ണൻ പ്രസിഡന്റായുള്ള അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ സഹായം ചെയ്തു തന്നത്. തുടർന്ന് ആലപ്പുഴ എംപിയായിരുന്ന ശ്രീ വി എം സുധീരൻ 5 ക്ലാസ് മുറികൾക്കുള്ള പണം അനുവദിച്ചു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ</big> | |||
== വഴികാട്ടി == | |||
* NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം. | * NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം. | ||