ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpskappil (സംവാദം | സംഭാവനകൾ)
Glpskappil (സംവാദം | സംഭാവനകൾ)
വരി 82: വരി 82:


==വഴികാട്ടി==
==വഴികാട്ടി==
.'''വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം 8km ദൂരം'''
'''. പരവൂർ റെയിൽവേ സ്റ്റേ നിഷനിൽന്നും ബസ് മാർഗം 4km ദൂരം'''
'''. പരവൂർ വർക്കല ഭാഗങ്ങളിൽ നിന്ന് ട്രെയിൻ മുഖേന കാപ്പിൽ സ്റ്റേഷനിൽ എത്തിച്ചേർന്നു 1 km ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു'''
'''. തിരുവനന്തപുരം  -കല്ലമ്പലം  -വർക്കല  -കാപ്പിൽ (ബസ് മാർഗം)'''
'''. കൊല്ലം - തിരുമുക്ക്  -പരവൂർ  -കാപ്പിൽ (ബസ് മാർഗം )'''
{|style="margin: 0 auto;"
{|style="margin: 0 auto;"
{{#multimaps: 9.158962020458048, 76.53358570917996| width=100% | zoom=18 }} , ജി.എൽ.പി.എസ്.കാപ്പിൽ
{{#multimaps: 9.158962020458048, 76.53358570917996| width=100% | zoom=18 }} , ജി.എൽ.പി.എസ്.കാപ്പിൽ

12:56, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.കാപ്പിൽ
പ്രമാണം:42208 2
വിലാസം
കാപ്പിൽ

കാപ്പിൽ. പി. ഒ പി.ഒ.
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0470 2661926
ഇമെയിൽglpskappil2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്42208 (സമേതം)
യുഡൈസ് കോഡ്32141200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഇടവ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത. എസ്
പി.ടി.എ. പ്രസിഡണ്ട്ദീപ തുളസി
എം.പി.ടി.എ. പ്രസിഡണ്ട്ബിജിത
അവസാനം തിരുത്തിയത്
24-01-2022Glpskappil


പ്രോജക്ടുകൾ




ചരിത്രം

വർക്കലക്കടുത്തു ഇടവ ഗ്രാമപഞ്ചായത് അതിർത്തിയിലുള്ള ഇടവ നടയറ കായലിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .1930ൽ സ്ഥാപിതമായ ഒരു സ്കൂളാണിത് .1956 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും 1962 ൽ ഹൈ സ്കൂളായി മാറുകയും ചെയ്തു .അതിനു ശേഷം 1964 ൽ എൽ പി യെ വേർതിരിച്ചു പ്രത്യേക സ്കൂളാക്കി മാറ്റി.1964 ലെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കെ ശ്രീധരൻ പിള്ള ആയിരുന്നു .സ്ഥല സൗകര്യം കുറവായതിനാൽ 1968 മുതൽ നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം 2010-11 മുതൽ ഇല്ലാതായി .

ഭൗതികസൗകര്യങ്ങൾ

ഇടവ നടയറ കായലിന്റെ മനോഹാരിതയിൽ 33 സെന്റ് വിസ്തൃതിയിൽ ഭംഗിയാർന്ന പൂന്തോട്ടം കൊണ്ട് മികവുറ്റതായ ചെറിയ കളിസ്ഥലം, ഒരു സ്മാർട്ട് ക്ലാസ് റൂം,8 ക്ലാസ് മുറികൾ, ടോയ്ലറ്റ് (CWSNകുട്ടികൾക്കുൾപ്പെടെ )

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം 8km ദൂരം

. പരവൂർ റെയിൽവേ സ്റ്റേ നിഷനിൽന്നും ബസ് മാർഗം 4km ദൂരം

. പരവൂർ വർക്കല ഭാഗങ്ങളിൽ നിന്ന് ട്രെയിൻ മുഖേന കാപ്പിൽ സ്റ്റേഷനിൽ എത്തിച്ചേർന്നു 1 km ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു

. തിരുവനന്തപുരം -കല്ലമ്പലം -വർക്കല -കാപ്പിൽ (ബസ് മാർഗം)

. കൊല്ലം - തിരുമുക്ക് -പരവൂർ -കാപ്പിൽ (ബസ് മാർഗം )

{{#multimaps: 9.158962020458048, 76.53358570917996| width=100% | zoom=18 }} , ജി.എൽ.പി.എസ്.കാപ്പിൽ
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാപ്പിൽ&oldid=1387901" എന്ന താളിൽനിന്ന് ശേഖരിച്ചത്