ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം (മൂലരൂപം കാണുക)
08:21, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഉൽകൃഷ്ട സേവനത്തിന്റെ ഉജ്വല മാതൃകകൾ
വരി 81: | വരി 81: | ||
*'''''എ കെ കുഞ്ഞികോമു''''' : 1997 യിൽ ശ്രീ കുഞ്ഞികോമു സാർ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്ക്കാരം അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ ആർ നാരായണനിൽ നിന്നും സ്വീകരിച്ചു. | *'''''എ കെ കുഞ്ഞികോമു''''' : 1997 യിൽ ശ്രീ കുഞ്ഞികോമു സാർ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്ക്കാരം അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ ആർ നാരായണനിൽ നിന്നും സ്വീകരിച്ചു. | ||
* യെൽദോ പി വി നിലവിലെ H M,2021 ലെ ദേശീയ അധ്യാപക | * യെൽദോ പി വി നിലവിലെ H M,2021 ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ്.<br /> | ||
== പൂർവ അധ്യാപക സംഗമം== | == പൂർവ അധ്യാപക സംഗമം== | ||
ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് പൂർവ അധ്യാപക സംഗമം നടത്താറുണ്ട് ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ കുഞ്ഞികോമു സാറിനെയും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ച മുഖ്യ ആദ്യപരെയും പ്രിൻസിപ്പൾമാരെയും പ്രിൻസിപ്പൾമാരെയും പാദപൂജ ചെയ്തു ആദരിക്കുകയുണ്ടായി.ഏകദേശം നാല്പത്തിയാറു വിരമിച്ച അധ്യാപകർ പങ്കെടുത്ത ഈ ഗുരുവന്ദനം പ്രമുഖ അധ്യാപികയും സാഹിത്യകാരിയുമായ ഡോക്ടർ എം ലീലാവതി ടീച്ചർ ഉദഘാടനം ചെയ്തു. പഴയകാല അധ്യാപകർക്ക് ഒത്തുചേരാൻ ഈ സംരംഭം വഴിയൊരുക്കി. | ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് പൂർവ അധ്യാപക സംഗമം നടത്താറുണ്ട് ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ കുഞ്ഞികോമു സാറിനെയും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ച മുഖ്യ ആദ്യപരെയും പ്രിൻസിപ്പൾമാരെയും പ്രിൻസിപ്പൾമാരെയും പാദപൂജ ചെയ്തു ആദരിക്കുകയുണ്ടായി.ഏകദേശം നാല്പത്തിയാറു വിരമിച്ച അധ്യാപകർ പങ്കെടുത്ത ഈ ഗുരുവന്ദനം പ്രമുഖ അധ്യാപികയും സാഹിത്യകാരിയുമായ ഡോക്ടർ എം ലീലാവതി ടീച്ചർ ഉദഘാടനം ചെയ്തു. പഴയകാല അധ്യാപകർക്ക് ഒത്തുചേരാൻ ഈ സംരംഭം വഴിയൊരുക്കി. |