"ഗവ:എൽ പി എസ്സ് ചെറിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Maryrenju (സംവാദം | സംഭാവനകൾ)
Maryrenju (സംവാദം | സംഭാവനകൾ)
വരി 253: വരി 253:


=='''ക്ളബുകൾ'''==
=='''ക്ളബുകൾ'''==
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലുമുള്ള നൈപുണി വർദ്ധിപ്പിക്കുന്നതിനും
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണ -നീരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്തുന്നതിനും നേതൃപാടവം വളർത്തുന്നതിനും '''''ശാസ്ത്ര  -ഗണിത'''''
''ക്ലബുകളുടെ'' പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.
ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ ശ്രെദ്ധിക്കുന്നതിനും, അവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ''ആരോഗ്യ '''ശുചിത്വ''' ക്ലബുകളും'' പ്രവർത്തിക്കുന്നു.




"https://schoolwiki.in/ഗവ:എൽ_പി_എസ്സ്_ചെറിയകുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്