"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19879wiki (സംവാദം | സംഭാവനകൾ)
No edit summary
19879wiki (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


=='''ചരിത്രം'''==
=='''ചരിത്രം'''==
1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ  നടന്ന യോഗത്തിൽ  വെച്ച് ബഹുമാനപ്പെട്ട പാണക്കാട്  മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ  പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്. ഈ സ്ഥാപനം തുടങ്ങിയപ്പോൾ ഹെഡ്മ്മാസ്റ്റർ  എ.ആലസ്സൻകുട്ടിമാസ്ററർ ആയിരുന്നു.പിന്നിട് ശ്രീമതി.സുമംഗലാമ്മടീച്ചർ ആയിരുന്നു. ഇപ്പോൾ ഹെഡ് മാസ്ററർ മിസ്ററർ.തോമസ്.പി.ജെ ആണ്.
1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ  നടന്ന യോഗത്തിൽ  വെച്ച് ബഹുമാനപ്പെട്ട പാണക്കാട്  മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ  പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്. [[പി.എം.എസ്..എം..യു.പി.എസ് കാരാത്തോട്/ചരിത്രം|കൂടുതൽ അറിയാൻ]]


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
മലപ്പുറം ജില്ലയിൽ തീരുർ വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ, വേങ്ങര യുടെയും മലപ്പുറത്തിന്റെയും മധ്യത്തിലായി ഊരകം പഞ്ചായത്തിൽ പത്താം വാർഡിൽ കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.  .[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


# ശാസ്ത്ര ലാബ്
*
# ലൈബ്രറി
# കമ്പ്യൂട്ടർ ലാബ്
# സ്മാർട്ട് ക്ലാസ്റൂമുകൾ
# വൈദ്യുധീകരിച്ച ക്ലാസ് റൂമുകൾ
# കളിസ്ഥലം
# കുടിവെള്ള സൗകര്യം


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
"https://schoolwiki.in/പി.എം.എസ്.എ.എം.എ.യു.പി.എസ്_കാരാത്തോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്