"ജി.എൽ.പി.എസ്. പാലപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Hari123456 (സംവാദം | സംഭാവനകൾ) |
Hari123456 (സംവാദം | സംഭാവനകൾ) |
||
| വരി 86: | വരി 86: | ||
# വഴികാട്ടി<!--visbot verified-chils->--> | # വഴികാട്ടി<!--visbot verified-chils->--> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*. | * അരീക്കോട് - എടവണ്ണ റൂട്ടിൽ, അരീക്കോട് നിന്നും10 കിലോമീറ്റർദൂരെ പാലപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. അരീക്കോട് നിന്നും എടവണ്ണയ്ക്ക് യാത്ര ചെയ്യുമ്പോൾ പാലപ്പറ്റ എന്ന സ്ഥലത്ത് ഇടതുവശത്തായി വിദ്യാലയം കാണാം. എടവണ്ണയിൽ നിന്നും അരീക്കോട്ടേക്ക് യാത്ര ചെയ്യുമ്പോൾ 2 കിലോമീറ്റർ സഞ്ചാരിച്ചാൽ പാലപ്പറ്റ എന്ന സ്ഥലത്ത് വലതുവശത്തായി വിദ്യാലയം കാണാം.<br> | ||
<br> | |||
---- | ---- | ||
{{#multimaps:11.236685050559519, 76.05178088125159|zoom=8}} | {{#multimaps:11.236685050559519, 76.05178088125159|zoom=8}} | ||
<!----> | <!----> | ||
13:41, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. പാലപ്പറ്റ | |
|---|---|
| വിലാസം | |
പാലപ്പറ്റ പന്നിപ്പാറ പി.ഒ. , 676541 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1954 |
| വിവരങ്ങൾ | |
| ഇമെയിൽ | glpspalappatta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48219 (സമേതം) |
| യുഡൈസ് കോഡ് | 32050101101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവണ്ണ, |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 74 |
| പെൺകുട്ടികൾ | 69 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുധാകരൻ . പി |
| പി.ടി.എ. പ്രസിഡണ്ട് | അറമുഖൻ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫരീഹ . എ |
| അവസാനം തിരുത്തിയത് | |
| 21-01-2022 | Hari123456 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലപ്പെറ്റ ഗവണ്മെന്റ് എൽ.പി.സ്കൂൾ ചരിത്രം പാലപ്പറ്റയുടെ കൂടിയാണ്. കാരണം പാലപ്പറ്റയുടെ ഹൃദയം തന്നെയാണീ വിദ്യാലയം. പാലപ്പറ്റയെന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെകുറിച് അനേഷിച്ചെത്തിയത് ഒടുവിലൊരു യക്ഷിക്കഥയിലാണ്. യക്ഷിബാധയൊഴിഞ്ഞപ്പോൾ കത്തിപ്പോയ ആ പാലമരം കാരണമാണത്രേ പാലപ്പെറ്റയെന്ന് നാടിന് പേരുണ്ടായത് .1954 ഒക്ടോബർ 24നാണ് ബോർഡ് ഓഫ് എലിമെന്ററി സ്കൂൾ എന്ന നാമധേയത്തിൽ ഏകാധ്യാപക വിദ്യാലയംമായി ഈ സ്കൂൾ നിലവിൽ വന്നത്. ഇപ്പോഴത്തെ വിദ്യാലയ വളപ്പിനു തൊട്ടടുത്തുള്ള പൈങ്ങോട്ടിൽ തറവാടിന്റെ വരാന്തയിലാണ് അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ശ്രീ പി ശ്രീധരൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏക അധ്യാപകൻ. അലവി തെക്കേ തൊടിയാണ് ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി. ആദ്യ ദിവസം ഒമ്പത് പേരാണ് അക്ഷരവെളിച്ചം തേടിയെത്തിയത്. അതേ വർഷം ഡിസംബർ 15 വരെയുള്ള കാലയളവിൽ 75 പേർ പ്രവേശനം നേടിയതായി കാണുന്നു.ഏകാധ്യാപകനായ ശ്രീധരൻ മാസ്റ്റർ അവധിയിൽ പ്രവേശിക്കുമ്പോൾ തൂവക്കാട് ബേസിക് സ്കൂളിലെ കരുണപണിക്കർ സ്കൂൾ ചാർജ്ജ് വഹിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1956 ഭാസ്കരൻനായർ എന്ന അധ്യാപകൻ കൂടി നിയമിതനായി. പിന്നീട് സരോജിനി, മീനാക്ഷിക്കുട്ടി എന്നീ അധ്യാപികമാർകൂടി നിയമിതരായി. 1963 മുതൽ സ്കൂളിൻറെ പേര് ജി എൽ പി എസ് പാലപ്പറ്റ എന്നാക്കിയതായി രേഖകളിൽ കാണുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
അനുബന്ധം[1]
- വഴികാട്ടി
വഴികാട്ടി
- അരീക്കോട് - എടവണ്ണ റൂട്ടിൽ, അരീക്കോട് നിന്നും10 കിലോമീറ്റർദൂരെ പാലപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. അരീക്കോട് നിന്നും എടവണ്ണയ്ക്ക് യാത്ര ചെയ്യുമ്പോൾ പാലപ്പറ്റ എന്ന സ്ഥലത്ത് ഇടതുവശത്തായി വിദ്യാലയം കാണാം. എടവണ്ണയിൽ നിന്നും അരീക്കോട്ടേക്ക് യാത്ര ചെയ്യുമ്പോൾ 2 കിലോമീറ്റർ സഞ്ചാരിച്ചാൽ പാലപ്പറ്റ എന്ന സ്ഥലത്ത് വലതുവശത്തായി വിദ്യാലയം കാണാം.
{{#multimaps:11.236685050559519, 76.05178088125159|zoom=8}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48219
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ