"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 50: വരി 50:
}}
}}

== '''ചരിത്രം''' ==
== ചരിത്രം ==
'''പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി  സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ''ക്ലാ''സ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.'''

വരി 59: വരി 59:
സ്കൂൾ വക 50 സെൻ്റ് വസ്തുവിന് പുറമെ കരിങ്കല്ലിൽ തീർത്ത സ്കൂൾ കെട്ടിടവും നാട്ടുകാർ തന്നെ നിർമ്മിച്ച് ഗവൺമെൻ്റിന് നൽകുകയായിരുന്നു. ആദ്യകാലത്തെ  ഹെഡ്- മാസ്റ്റർ പത്തനംതിട്ട സ്വദേശി ശ്രീ.കൊച്ചൻപിള്ള ആയിരുന്നു.

== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==

             കുളത്തുമൺ ഗവ.എൽ.പി.സ്കൂളിൽ ഭൗതിക സാഹചര്യം മികച്ചതാണ്  കരിങ്കല്ലിൽ തീർത്തഭിത്തതേച്ചതും മേൽക്കൂര അലുമിനിയം ഷീറ്റ് വിരിച്ചതുമാണ് തറയിൽ അതി മനോഹരമായ ടൈലുകൾ പാകിയിരിക്കുന്നു  വർണ്ണമനോഹരമായ പൂക്കളായും ഔഷധച്ചെടികളാലും നിറഞ്ഞ ഒരു ഉദ്യാനം സ്കൂൾ മുറ്റത്ത് ഉണ്ട്. പ്രീ-പ്രൈമറി ഉൾപ്പെടെ 6 ക്ലാസ് മുറികൾ  ഉണ്ട് കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച സ്മാർട്ട്  ക്ലാസ് റൂം ഫലപ്രദമായി വിനയോഗിച്ചു വരുന്നു I T@School ൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളും പഠനസൗകര്യത്തിലേക്ക് പ്രയോജനപ്പെടുത്തുന്നു. കുഴൽ കിണർ സ്ഥാപിച്ചിട്ടുള്ളതിനാൽ ജലലഭ്യത ഉറപ്പാണ്. അധുനിക രീതിയിലുളള പാചകപ്പുരയുo പലചരക്കു സാധനങ്ങൾ സൂക്ഷിക്കുവാനുള്ള മുറിയും  കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും നിർമ്മിച്ചു തന്നിട്ടുണ്ട് 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന ബൃഹത്തായ ഒരു ലൈബ്രറിയും ലാബ് ഉപകരണങ്ങളും ഉണ്ട് .ഗണിത ശാസ്ത്ര പഠനത്തിനാവശ്യമായ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. വൈറ്റ്ബോർഡ് ഫാൻ ലൈറ്റ് എന്നിവ എല്ലാ ക്ലാസുമുറികളിലും ഉണ്ട്   കുട്ടികളുടെ മാനസിക ' അരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അവശ്യമായ എല്ലാ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് സ്കൂളിന് പ്രത്യേക ഓഫിസ് മുറി ഉണ്ട്

=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
'''(1) പ്ലാസ്റ്റിക്  വിരുദ്ധ വിദ്യാലയം'''

വരി 84: വരി 84:
'''    ''' വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുക്കൾ തയ്യാറാക്കുകയും ചെയ്ത് വരുന്നു പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര ക്വിസും നടത്തിവരുന്നു

== '''മുൻ സാരഥികൾ''' ==
== മുൻ സാരഥികൾ ==
'''1. എൻ സഹദേവൻ'''
'''1. എൻ സഹദേവൻ'''

വരി 107: വരി 107:

'''10.ശ്രീജ എസ്'''
'''10.ശ്രീജ എസ്'''
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ബിജി ബാലൻ IAS'''
'''ബിജി ബാലൻ IAS'''

വരി 118: വരി 118:
#
#
#
#
=='''മികവുകൾ''' ==
==മികവുകൾ ==
'''1. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സ്'''

വരി 155: വരി 155:
'''        ''' എല്ലാവർഷവുംഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തിൽ വൈവിധ്യമാർന്ന. ശാസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തിവരുന്നു.

=='''ദിനാചരണങ്ങൾ'''==
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
വരി 167: വരി 167:
'''ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.'''

=='''അദ്ധ്യാപകർ / മററ് ജീവനക്കാർ'''==
==അദ്ധ്യാപകർ / മററ് ജീവനക്കാർ==

'''ബിന്ദു വി (പ്രഥമാധ്യാപിക)'''
'''ബിന്ദു വി (പ്രഥമാധ്യാപിക)'''
വരി 187: വരി 187:
'''<br />'''
'''<br />'''

'''<br />'''
==ക്ലബുകൾ==
 
=='''ക്ലബുകൾ'''==
'''പരിസ്ഥിതി ക്ലബ്'''
'''പരിസ്ഥിതി ക്ലബ്'''

വരി 201: വരി 199:

'''സുരക്ഷ ക്ലബ്'''
'''സുരക്ഷ ക്ലബ്'''
=='''സ്കൂൾ ഫോട്ടോകൾ'''==
==സ്കൂൾ ഫോട്ടോകൾ==
<gallery widths="200" heights="200" mode="packed-overlay">

പ്രമാണം:3.പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22

വരി 224: വരി 222:
</gallery>
</gallery>

== '''വഴികാട്ടി''' ==
== വഴികാട്ടി ==
'''<nowiki>*</nowiki>പുനലൂർ മൂവാറ്റുപുഴ റോഡിൽ മുറിഞ്ഞകൽ ജംഗ്ഷനിൽ ഇറങ്ങുക.അവിടെ നിന്നും അതിരുങ്കൽ എത്തി കല്ലേലി അച്ചൻകോവിൽ റോഡിൽ പ്രവേശിക്കുക. 2 കി. മീ മുന്നോട്ട് വരുമ്പോൾ കുളത്തുമൺ ജംഗ്ഷനിൽ റോഡിൻ്റെ ഇടതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
'''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
<nowiki>*</nowiki>പുനലൂർ മൂവാറ്റുപുഴ റോഡിൽ മുറിഞ്ഞകൽ ജംഗ്ഷനിൽ ഇറങ്ങുക.അവിടെ നിന്നും അതിരുങ്കൽ എത്തി കല്ലേലി അച്ചൻകോവിൽ റോഡിൽ പ്രവേശിക്കുക. 2 കി. മീ മുന്നോട്ട് വരുമ്പോൾ കുളത്തുമൺ ജംഗ്ഷനിൽ റോഡിൻ്റെ ഇടതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

'''<nowiki>*</nowiki>അല്ലെങ്കിൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും 3  കിലോമീറ്റർ വന്നു് കല്ലേലി ജംഗ്‌ഷനിൽ എത്തുക.അവിടെ നിന്ന് 2 കിലോമീറ്റർ കൂടി വരുമ്പോൾ കുളത്തൂമൺ ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
<nowiki>*</nowiki>അല്ലെങ്കിൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും 3  കിലോമീറ്റർ വന്നു് കല്ലേലി ജംഗ്‌ഷനിൽ എത്തുക.അവിടെ നിന്ന് 2 കിലോമീറ്റർ കൂടി വരുമ്പോൾ കുളത്തൂമൺ ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.16725000,76.88600000|zoom=10}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489153" എന്ന താളിൽനിന്ന് ശേഖരിച്ചത്