"ജി.എം.എൽ.പി.എസ് പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GMLPSPUNNA (സംവാദം | സംഭാവനകൾ) No edit summary |
GMLPSPUNNA (സംവാദം | സംഭാവനകൾ) No edit summary |
||
വരി 90: | വരി 90: | ||
'''എൽ . പി.തലത്തിലുള്ള ചെറിയ കുട്ടികളാണെങ്കിൽ പോലും അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.''' | '''എൽ . പി.തലത്തിലുള്ള ചെറിയ കുട്ടികളാണെങ്കിൽ പോലും അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.''' | ||
==<u>'''<big>സ്കൂളിൽ നിലവിലുള്ള അധ്യാപകർ. (2021-2022)</big>'''</u>== | |||
വരി 158: | വരി 158: | ||
</gallery> | </gallery> | ||
==Extra Co Curricular== | =='''Extra Co Curricular'''== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.590652,76.019626|zoom=https://goo.gl/maps/tqbr38mnDmBSHhqm7}} | {{#multimaps:10.590652,76.019626|zoom=https://goo.gl/maps/tqbr38mnDmBSHhqm7}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
15:08, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ പുന്ന എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം ൽ പി സ്കൂൾ പുന്ന .
2024 - ൽ ശതാപ്തി ആഘോഷിക്കാൻ കാത്തിരിക്കുന്ന പുന്ന സെന്ററിലെ ഒരു പൊൻ തൂവലാണ് ജി എം ൽ പി സ്കൂൾ .
ഈ നാട്ടിലെ സാധാരണക്കാരുടെ മക്കൾക്കു അക്ഷരദീപമായി നിലകൊള്ളുന്ന ജി എം ൽ പി സ്കൂൾ ചരിത്രത്തിന്റെ താളുകളിൽ എന്നും ഇടം പിടിക്കും ....
ജി.എം.എൽ.പി.എസ് പുന്ന | |
---|---|
വിലാസം | |
പുന്ന , ചാവക്കാട് ചാവക്കാട് പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0487 2508054 |
ഇമെയിൽ | gmlpspunna6@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24211 (സമേതം) |
യുഡൈസ് കോഡ് | 32070305001 |
വിക്കിഡാറ്റ | Q64090025 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത . പി.ബി. |
പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ ഷക്കീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനി വിനയൻ |
അവസാനം തിരുത്തിയത് | |
20-01-2022 | GMLPSPUNNA |
ചരിത്രം
ചിങ്ങാനാത്ത് കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത് പള്ളിക്കൂടമായിരുന്ന ഇവിടെ 1924 ൽ ആണ് സ്കൂൾ ആരംഭിച്ചത് . കൂടുതൽ വായിക്കുക .....
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ഹൈടെക്ക് ഓഫീസ് റൂം.
- വിശാലമായ ഹൈടെക്ക് ക്ലാസ് റൂമുകൾ .
- പ്രോഗ്രാമുകൾ നടത്താനുതകുന്ന സ്കൂൾ ഹാൾ. കൂടുതൽ വായിക്കുക .....
പ്രവർത്തനങ്ങ
അക്കാദമികവും അക്കാദകമികേതരവും ആയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു.
പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെയുള്ള എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പുന്നയുടെ പ്രത്യേകതയാണ്.
സ്കൂൾ ക്ലബ്ബുകൾ :
ആരോഗ്യ ക്ലബ്ബ് , കാർഷിക ക്ലബ്ബ് ,ശാസ്ത്ര ക്ലബ്ബ് , ഗണിത , ഇംഗ്ലീഷ് , പരിസ്ഥിതി , ആരോഗ്യ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ...
എൽ . പി.തലത്തിലുള്ള ചെറിയ കുട്ടികളാണെങ്കിൽ പോലും അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.
സ്കൂളിൽ നിലവിലുള്ള അധ്യാപകർ. (2021-2022)
പി.ബി. സുജാത (എച്ച്.എം)
ബീന. എം.കെ (പി.ഡി ടീച്ചർ )
ജിഷ . പി.വി. (പി.ഡി. ടീച്ചർ )
ഗ്ലാഡി s (എൽ.പി.എസ്.ടി)
ഖുദ്സിയ .എൻ ( അറബിക് ടീച്ചർ )
സിജി (പ്രീ പ്രൈമറി )
മുൻ സാരഥികൾ
മുൻ കാല HM മാർ :
ജിൻസി തോമസ്
ലളിത
പ്രസ്റ്റീന
വി.വി. വസന്തകുമാരി
യു.കെ. സാവിത്രി
എം.പി. കൊച്ചു ലോന
പി.വി ആനി
ടി.ആർ. ജോസ്
പി.ഡി . ജോസഫ്
വി.ജി. ആന്റണി
മുൻ കാല ടീച്ചേർസ് :
പി.യു . ഔസ്സി
മീന കുമാരി
അബ്ദുൽ ലത്തീഫ്
എം. അബ്ദുസ്സമദ്
കെ. കല്യാണി
സംരാജിനി
കെ.എം. ചന്ദ്രമതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
1. ചരിത്രാന്വേഷണ യാത്രയിൽ
2 . ഉപജില്ലാ കലാ പ്രവൃത്തി പരിചയ മേളയിൽ മികച്ച
3. ജൈവ വൈവിധ്യ പാർക്കിന് തൃശൂർ ജില്ലയിൽ മികച്ച സ്ഥാനം
-
programme on 27-01-2017
Extra Co Curricular
വഴികാട്ടി
{{#multimaps:10.590652,76.019626|zoom=https://goo.gl/maps/tqbr38mnDmBSHhqm7}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24211
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ