ജി.എം.എൽ.പി.എസ് പുന്ന/സൗകര്യങ്ങൾ
- വിശാലമായ ഹൈടെക്ക് ഓഫീസ് റൂം.
- വിശാലമായ ഹൈടെക്ക് ക്ലാസ് റൂമുകൾ .
- പ്രോഗ്രാമുകൾ നടത്താനുതകുന്ന സ്കൂൾ ഹാൾ.
- ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അടുക്കള .
- കമ്പ്യൂട്ടർ ലാബ് & റീഡിംഗ് റൂം.
- സ്കൂൾ സ്റ്റേജ് .
- ട്രെസ്സ് വർക്ക് ചെയ്ത മുറ്റം .
- കുട്ടികളുടെ പാർക്ക് .
- വ്യത്യസ്ത മരങ്ങൾ നട്ടുപിടിപ്പിച്ച നക്ഷത്രവനം .
- കുട്ടികൾക്കുള്ള നീന്തൽക്കുളം.
- ശിശു സൗഹാർദ ബാത്ത്റൂമുകൾ .
- സ്കൂളിന് മുൻവശത്തായി വിശാലമായ പൂന്തോട്ടം .
- സ്കൂളിന് സുരക്ഷാ ചുറ്റുമതിൽ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |