"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38238 (സംവാദം | സംഭാവനകൾ)
38238 (സംവാദം | സംഭാവനകൾ)
വരി 78: വരി 78:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]  : സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്.  രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല.  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്.  വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു  കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.  കലാ -കായിക  രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]  : സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്.  രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല.  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്.  വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു  കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.  കലാ -കായിക  രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]]


 
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]      : സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  ഗീത ടീച്ചർ,  സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.  മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്.  പസിലുകൾ രൂപീകരിക്കുക,  ഗണിത ചിത്രങ്ങളുടെ നിർമ്മാണം, ഗണിത വസ്തുതകളുടെ ശേഖരണം,  ഇവ നടത്താറുണ്ട്.  ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും  ചെയ്യാറുണ്ട്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|കൂടുതൽ വായിക്കുക]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]      : സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  ഗീത ടീച്ചർ,  സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.  മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്.  പസിലുകൾ രൂപീകരിക്കുക,  ഗണിത ചിത്രങ്ങളുടെ നിർമ്മാണം, ഗണിത വസ്തുതകളുടെ ശേഖരണം,  ഇവ നടത്താറുണ്ട്.  ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും  ചെയ്യാറുണ്ട്.കൂടുതൽ വായിക്കുക




വരി 85: വരി 84:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


                                     സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്.  പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്.  പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം,  വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്.
                                     സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്.  പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്.  പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം,  വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ പരിസ്ഥിതി ക്ലബ്ബ്|കൂടുതൽ വായിക്കുക]]
പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, സെമിനാറുകൾ സംഘടിപ്പിക്കാൻ എന്നീ പ്രവർത്തനങ്ങളും ചെയ്യാറുണ്ട്. സമൂഹവും വിദ്യാലയവും  തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ കൂടുതൽ സാന്നിധ്യങ്ങൾ പ്രവർത്തനങ്ങളിൽ ഉണ്ടാകാറുണ്ട്. സമീപത്തുള്ള കുളങ്ങളും തോടുകളും എല്ലാം സന്ദർശിച്ച് പരിസ്ഥിതി  സൗഹാർദ പ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്കൂളിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കി ജില്ലയിലെ ആദ്യ ഹരിതവിദ്യാലയം ആയി.
കൃഷിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ചും  ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി സമീപപ്രദേശങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു.  കുട്ടികൾ സ്കൂളും പരിസരവും ഇടയ്ക്ക് വൃത്തിയാക്കുകയും ചെയ്യാറുണ്ട്.  നല്ലൊരു ജൈവ പാർക്കും ഒരു ഔഷധസസ്യ തോട്ട പരിപാലിച്ചു കൊണ്ട് വളരെ ഭംഗിയായി  ഇവരുടെ പ്രവർത്തനങ്ങൾ നടത്തുന്നു


*  [[{{PAGENAME}}/നേർകാഴ്ച  |നേർകാഴ്ച .]]
*  [[{{PAGENAME}}/നേർകാഴ്ച  |നേർകാഴ്ച .]]
"https://schoolwiki.in/ഗവ.എൽ.പി.എസ്._ചൂരക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്