"ജി.എം.യു.പി.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 71: വരി 71:
[[ജി.എം.യു.പി.എസ് ചേറൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
[[ജി.എം.യു.പി.എസ് ചേറൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
== പാഠ്യാതര പ്രവർത്തനങ്ങൾ ==
== പാഠ്യാതര പ്രവർത്തനങ്ങൾ ==
പാഠ്യാതര പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നതിൽ  ക്ലിക്ക് ചെയ്യുക  
പാഠ്യാതര പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻക്ലബ്ബുകൾ  എന്നതിൽ  ക്ലിക്ക് ചെയ്യുക  
 
[[ജി.എം.യു.പി.എസ് ചേറൂർ/ക്ലബ്ബുകൾ/ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ]]
 
== <big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big> ==
== <big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big> ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"

12:47, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.യു.പി.എസ് ചേറൂർ
വിലാസം
ചേറൂർ

ചേറൂർ പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0494 2930054
ഇമെയിൽcherurgmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19862 (സമേതം)
യുഡൈസ് കോഡ്32051300913
വിക്കിഡാറ്റQ64566421
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ742
പെൺകുട്ടികൾ729
ആകെ വിദ്യാർത്ഥികൾ1471
അദ്ധ്യാപകർ49
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയദീപ് സി
പി.ടി.എ. പ്രസിഡണ്ട്സൈദലവി എ പി
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
20-01-202219862gmupscherur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിലെ ചേറൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് സി.എ.കെ.എം ജി എം.യു.പി സ്കൂൾ ചേറൂർ


ചരിത്രം


മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് യു.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.യു.പി.എസ് ചേറൂർ ചേറൂർ യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. 1974 ൽ ആണ് ജി.എം.യു. പി സ്കൂൾ ചേറൂർ സർക്കാർ അംഗീകരിച്ച് നൽകുന്നത്. നിയമസഭാസ്പീക്കറും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാ- ഹിബിന്റെ ശ്രമഫലമായാണ് ഈ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്. തുടക്കത്തിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായി- ട്ടായിരുന്നു. പിന്നീട് പ്രദേശത്തെ പ്രമുഖരായിരുന്ന വി. പി. മുഹമ്മദ്,വി. പി. അബ്ദുറഹ്മാൻ,വി.പി. മുഹമ്മദ്കുട്ടി, സി.കെ മമ്മിദു, പുളിക്കൽ കു‍ഞ്ഞാമുട്ടി എന്ന മൊല്ല എന്നിവർ ചേർന്ന് 2ഏക്കർ 1സെന്റ് സ്ഥലം സ്കളിന് സൗജന്യമായി നൽകി. പി.ടി.എ നിർമ്മിച്ച് നൽകിയ മൂന്ന് മുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും തുടർന്ന് രണ്ട് വർഷത്തിനകം ഇപ്പോഴുള്ള മെയിൻ ബിൽഡിംഗിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. ആദ്യം യു. പി വിഭാഗം മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എൽ. പി വിഭാഗം ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായി ഈ സ്കൂളിലെ ഓല ഷെഡിൽ പ്രവർത്തിച്ചുവന്നു.1993-94 വർഷത്തിൽ എൽ. പി വിഭാഗത്തിനും അംഗീകാരം ലഭിച്ചു.

ഭൗതിക സൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ ആവിശ്യമായ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

കൂടുതൽ അറിയുവാൻ

പാഠ്യാതര പ്രവർത്തനങ്ങൾ

പാഠ്യാതര പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻക്ലബ്ബുകൾ എന്നതിൽ  ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4
5

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ദേശീയ സംസ്ഥാന ജില്ല തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്, കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 3കി.മി. അകലം.
  • മലപ്പുറം പരപ്പനഹ്ങാടി റോഡിൽ വേങ്ങര സിനിമാഹാൾ ജങ്ഷനിൽനിന്നും 2 കി.മീ
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 30 കി.മി. അകലം.

{{#multimaps: 11°4'6.53"N, 75°59'9.28"E |zoom=18 }} -

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_ചേറൂർ&oldid=1348473" എന്ന താളിൽനിന്ന് ശേഖരിച്ചത്