ഉള്ളടക്കത്തിലേക്ക് പോവുക

"എൽ വി എൽ പി എസ് ആക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Maheshan (സംവാദം | സംഭാവനകൾ)
school page data added
16402hm (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
കായക്കൊടി പഞ്ചായത്തിലെ കിഴക്കൻ മലകളുടെ പ്രകൃതി രമണീയതയിൽ കുളിച്ച് നിൽക്കുന്ന ആക്കൽ പ്രദേശത്ത് അറുപത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് 1954 എപ്രിൽ മാസത്തിൽ ആക്കൽ LVLP സ്കൂൾ നിലവിൽ വന്നു. ആധുനിക സൗകര്യങ്ങളൊന്നും എത്തിനോക്കിയിട്ടില്ലാത്ത ഒരു കുഗ്രാമമായിരുന്നു അന്ന് ഈ പ്രദേശം.  ആക്കലിടം എന്ന നാടുവാഴിതറവാടിന്റെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് ആക്കൽ എന്ന പേര് വന്നു ചേർന്നത്

          ശ്രീ.കെ.കെ കൃഷ്ണൻ മാസ്റ്റർ, കെ.നാരായണൻ അടിയോടി എന്നിവരുടെ ശ്രമഫലമായി ഈ പ്രദേശത്ത് ഒരു സ്കൂളിന് വേണ്ടിയുള്ള സർവ്വേ നടത്തുകയും നാട്ടുകാരുടെ സഹകരണത്തോടു കൂടി 1954ൽ സ്കൂൾ പ്രവൃത്തിച്ചു തുടങ്ങുകയും ചെയ്തു.
1959 മുതൽ ശ്രീ.കെ.നാരായണൻ അടിയോടിയിൽ നിന്ന് മാനേജർ സ്ഥാനം ശ്രീ .പി .പി ചാത്തു ഏറ്റെടുത്തു. പരിമിതമായ ഭൗതിക സാഹചര്യത്തിൽ നടത്തിക്കൊണ്ടുപോയ ഈ സ്ഥാപനം ഇപ്പോഴത്തെ മാനേജരായ ശ്രീ. ഇ.കെ.നാണു ഏറ്റെടുത്ത ശേഷം അസൂയാവഹമായ വളർച്ചയാണ് സ്കൂളിനുണ്ടായിട്ടുള്ളത്. യു.പി സ്കൂളിനെ വെല്ലുന്ന ഭൗതിക സാഹചര്യം ഇന്ന് ഈ സ്കൂളിനുണ്ട്.  ഒരു കാലത്ത് 86 കുട്ടികളായി ചുരുങ്ങി അടച്ചു പൂട്ടലിന്റെ ഭീഷണിയിലെത്തിയ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം പടിപടിയായി ഉയർന്ന് 193ൽ എത്തി നിൽക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:12, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ വി എൽ പി എസ് ആക്കൽ
വിലാസം
കായക്കൊടി

ആക്കൽ പി.ഒ.
,
673513
,
കോഴിക്കോട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽakkallvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16402 (സമേതം)
യുഡൈസ് കോഡ്32040700805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകായക്കൊടി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല പി ടി
പി.ടി.എ. പ്രസിഡണ്ട്നന്ദേഷ്
അവസാനം തിരുത്തിയത്
20-01-202216402hm

പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കായക്കൊടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അക്കൽ എൽ വി എൽ പി സ്കൂൾ.

ചരിത്രം

കായക്കൊടി പഞ്ചായത്തിലെ കിഴക്കൻ മലകളുടെ പ്രകൃതി രമണീയതയിൽ കുളിച്ച് നിൽക്കുന്ന ആക്കൽ പ്രദേശത്ത് അറുപത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് 1954 എപ്രിൽ മാസത്തിൽ ആക്കൽ LVLP സ്കൂൾ നിലവിൽ വന്നു. ആധുനിക സൗകര്യങ്ങളൊന്നും എത്തിനോക്കിയിട്ടില്ലാത്ത ഒരു കുഗ്രാമമായിരുന്നു അന്ന് ഈ പ്രദേശം. ആക്കലിടം എന്ന നാടുവാഴിതറവാടിന്റെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് ആക്കൽ എന്ന പേര് വന്നു ചേർന്നത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ജി പി കൃഷൻ , വാസു , ഭാസ്കരൻ പിടി , ഹുസൈൻ ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കുറ്റ്യാടി ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 11.677399,75.767451 |zoom=18}}

"https://schoolwiki.in/index.php?title=എൽ_വി_എൽ_പി_എസ്_ആക്കൽ&oldid=1347742" എന്ന താളിൽനിന്ന് ശേഖരിച്ചത്