എൽ വി എൽ പി എസ് ആക്കൽ
(16402 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കായക്കൊടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അക്കൽ എൽ വി എൽ പി സ്കൂൾ.
എൽ വി എൽ പി എസ് ആക്കൽ | |
---|---|
വിലാസം | |
കായക്കൊടി കായക്കൊടി , ആക്കൽ പി.ഒ. , 673513 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | akkallvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16402 (സമേതം) |
യുഡൈസ് കോഡ് | 32040700805 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കായക്കൊടി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല പി ടി |
പി.ടി.എ. പ്രസിഡണ്ട് | നന്ദേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കായക്കൊടി പഞ്ചായത്തിലെ കിഴക്കൻ മലകളുടെ പ്രകൃതി രമണീയതയിൽ കുളിച്ച് നിൽക്കുന്ന ആക്കൽ പ്രദേശത്ത് അറുപത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് 1954 എപ്രിൽ മാസത്തിൽ ആക്കൽ LVLP സ്കൂൾ നിലവിൽ വന്നു. ആധുനിക സൗകര്യങ്ങളൊന്നും എത്തിനോക്കിയിട്ടില്ലാത്ത ഒരു കുഗ്രാമമായിരുന്നു അന്ന് ഈ പ്രദേശം. ആക്കലിടം എന്ന നാടുവാഴിതറവാടിന്റെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് ആക്കൽ എന്ന പേര് വന്നു ചേർന്നത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ജി പി കൃഷൻ , വാസു , ഭാസ്കരൻ പിടി , ഹുസൈൻ ,
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- കുറ്റ്യാടി ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം