"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 103: | വരി 103: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:19879 consti.jpeg|ലഘുചിത്രം|സ്കൂൾ ഭരണഘടന "നൈതികം<nowiki>''</nowiki> പ്രകാശനം]] | |||
[[പ്രമാണം:19879 haritha.jpeg|ലഘുചിത്രം|ഹരിത വിദ്യാലയം - വിളവെടുപ്പ് ഉദ്ഘാടനം]] | [[പ്രമാണം:19879 haritha.jpeg|ലഘുചിത്രം|ഹരിത വിദ്യാലയം - വിളവെടുപ്പ് ഉദ്ഘാടനം]] | ||
[[പ്രമാണം:19879 schoolopening.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2018-19]] | [[പ്രമാണം:19879 schoolopening.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2018-19]] | ||
14:55, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ല യിലെ കാരാത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി എം എസ് എ എം എ യു പി സ്കൂൾ കാരാത്തോട്.
| പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട് | |
|---|---|
| വിലാസം | |
കാരാത്തോട് ഊരകം പി.ഒ. , 676519 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0483 2836261 |
| ഇമെയിൽ | pmsamaupskarathod2015@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19879 (സമേതം) |
| യുഡൈസ് കോഡ് | 32051300202 |
| വിക്കിഡാറ്റ | Q64563731 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 378 |
| പെൺകുട്ടികൾ | 318 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു .ടി |
| പി.ടി.എ. പ്രസിഡണ്ട് | എം.കെ.മുഹമ്മദ് മാസ്റ്റർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 19879wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1976മെയ്30-)0 തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിനെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ്പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെ ന്റിന്റെ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽഎയ്ഡഡ്അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്.ഈസ്ഥാപ നം തുടങ്ങിയപ്പോൾ ഹെഡ്മ്മാസ്ററർ എ.ആലസ്സൻകുട്ടിമാസ്ററർആയിരുന്നു.പിന്നിട് ശ്രീമതി.സുമംഗലാമ്മടീച്ചർ ആയിരുന്നു.ഇപ്പോൾ ഹെഡ് മാസ്ററർ മിസ്ററർ.തോമസ്.പി.ജെ ആണ്.
ഭൗതിക സൗകര്യങ്ങൾ
മലപ്പുറം ജില്ലയിൽ തീരുർ വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ, വേങ്ങര യുടെയും മലപ്പുറത്തിന്റെയും മധ്യത്തിലായി ഊരകം പഞ്ചായത്തിൽ പത്താം വാർഡിൽ കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൂടുതൽ വായിക്കാൻ
- ശാസ്ത്ര ലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്റൂമുകൾ
- വൈദ്യുധീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- കുടിവെള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
അധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല



വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 6 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 14 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 27 കി.മി. അകലം.
{{#multimaps: 11°3'51.05"N, 76°1'55.16"E |zoom=18 }} - -
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19879
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ