"എൽ പി എസ് ചീക്കോന്നു് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ ചീക്കോന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചീക്കോന്ന് വെസ്റ്റ് എൽ.പി.സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
ചീക്കോന്ന് വെസ്റ്റ് എൽ.പി.സ്കൂൾ | ചീക്കോന്ന് വെസ്റ്റ് എൽ.പി.സ്കൂൾ കോഴിക്കോട് റവന്യൂജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ ഉൾപ്പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന് പ്രദേശത്ത് ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന ചീക്കോന്ന് പ്രദേശത്ത് തുണ്ടിയിൽ എന്ന് വീടിന്റെ പടിപ്പുരയിൽ കൂവളത്തിൽ രാമൻഗുരുക്കൾ പ്രാചീനരീതിയിൽ വിദ്യാർഥികളെ എഴുത്തിനിരുത്തുകയും അക്ഷരങ്ങൾ പഠിപ്പിച്ചു വരികയും ചെയ്തു. പിന്നീട് നാട്ടുകാരുടെ ഒരുമയോടുള്ള ശ്രമഫലമായി ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ഉത്സാഹമുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ വിദ്യാലയം സ്ഥാപിക്കുന്നതിന് അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 'തയ്യിൽ' എന്ന പറമ്പിൽ സ്കൂൾ 1931 ജൂൺ മാസം മുതൽ പ്രവർത്തനമാരംഭിച്ചു. 1936 തയ്യിൽ നിന്നും പ്രസ്തുത വിദ്യാലയം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. | ||
കോഴിക്കോട് റവന്യൂജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ ഉൾപ്പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന് പ്രദേശത്ത് ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന ചീക്കോന്ന് പ്രദേശത്ത് തുണ്ടിയിൽ എന്ന് വീടിന്റെ പടിപ്പുരയിൽ കൂവളത്തിൽ രാമൻഗുരുക്കൾ പ്രാചീനരീതിയിൽ വിദ്യാർഥികളെ എഴുത്തിനിരുത്തുകയും അക്ഷരങ്ങൾ പഠിപ്പിച്ചു വരികയും ചെയ്തു. പിന്നീട് നാട്ടുകാരുടെ ഒരുമയോടുള്ള ശ്രമഫലമായി ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ഉത്സാഹമുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ വിദ്യാലയം സ്ഥാപിക്കുന്നതിന് അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 'തയ്യിൽ' എന്ന പറമ്പിൽ സ്കൂൾ 1931 ജൂൺ മാസം മുതൽ പ്രവർത്തനമാരംഭിച്ചു. 1936 തയ്യിൽ നിന്നും പ്രസ്തുത വിദ്യാലയം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. | |||
'പുനത്തിൽ സ്കൂൾ ' എന്ന് | 'പുനത്തിൽ സ്കൂൾ ' എന്ന് | ||
അറിയപ്പെട്ടിരുന്നങ്കെലും ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ എന്ന പേരിലാണ് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സ് വരെ മാത്രമേ അംഗീകാരം ലഭിച്ചിരിന്നുള്ളു. 1940 മുതൽ 5ാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. എന്നാൽ 1960 ന് ശേഷം 4ാം ക്ലാസ്സ് വരെ മാത്രമായി തുടർന്ന് വരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ വാതുക്കൽ പറമ്പത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. 1968 ന് ശേഷം മാനേജ്മെന്റ് ഇ.ഗോപാലൻ അടിയോടിക്ക് കൈമാറ്റം ചെയ്യുകയും അദേഹം മാനേജരായി തുടർന്നുവരികയും ചെയ്യുകയായിരുന്നു. അദേഹത്തിന്റെ നിര്യാത്തതെ തുടർന്ന് 1916 വെയ് മാസം മുതൽ പുതിയ മാനേജരായി ആരും ചുമതല ഏറ്റെടുത്തില്ല, അതിനുള്ല നടപടികൾ നടന്നുവരുന്നു. | അറിയപ്പെട്ടിരുന്നങ്കെലും ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ എന്ന പേരിലാണ് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സ് വരെ മാത്രമേ അംഗീകാരം ലഭിച്ചിരിന്നുള്ളു. 1940 മുതൽ 5ാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. എന്നാൽ 1960 ന് ശേഷം 4ാം ക്ലാസ്സ് വരെ മാത്രമായി തുടർന്ന് വരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ വാതുക്കൽ പറമ്പത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. 1968 ന് ശേഷം മാനേജ്മെന്റ് ഇ.ഗോപാലൻ അടിയോടിക്ക് കൈമാറ്റം ചെയ്യുകയും അദേഹം മാനേജരായി തുടർന്നുവരികയും ചെയ്യുകയായിരുന്നു. അദേഹത്തിന്റെ നിര്യാത്തതെ തുടർന്ന് 1916 വെയ് മാസം മുതൽ പുതിയ മാനേജരായി ആരും ചുമതല ഏറ്റെടുത്തില്ല, അതിനുള്ല നടപടികൾ നടന്നുവരുന്നു. | ||
2007 വരെ | 2007 വരെ | ||
അതിനു ശേഷം പ്രകാരമുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. അഞ്ചോളം അധ്യാപക തസ്തികകൾ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ അറബിക് പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഈ തസ്തിക ിപ്പോൾ നിലവിലില്ല. നാല് തസ്തികകളാണ് നിലവിലുള്ളത്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഇനിയും പുരോഗമിക്കാനുണ്ട്. ചീക്കോന്ന് പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് സുപ്രധാനമായമാറ്റങ്ങൾ വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 105: | വരി 103: | ||
<br> | <br> | ||
---- | ---- | ||