"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 7: | വരി 7: | ||
'''''എ.എം.എൽ.പി സ്കൂൾ 1922 ൽ സ്ഥാപിക്കപ്പെടുന്നത് .''''' | '''''എ.എം.എൽ.പി സ്കൂൾ 1922 ൽ സ്ഥാപിക്കപ്പെടുന്നത് .''''' | ||
'''''ഒരു നൂറ്റാണ്ടിന്റെ സാമൂഹ്യ ചരിത്രത്തിന്റെ നേർസാക്ഷിയാണ് ഈ വിദ്യാലയം .''''' | '''''ഒരു നൂറ്റാണ്ടിന്റെ സാമൂഹ്യ ചരിത്രത്തിന്റെ നേർസാക്ഷിയാണ് ഈ വിദ്യാലയം .''''' | ||
{{Infobox School | [[സ്കൂളിനെ കുറിച്ചു കൂടുതൽ|കൂടുതൽ വായിക്കാൻ .]] | ||
അക്ഷരം പഠിക്കാനുള്ള അവകാശം മേലാളന്മാർക് മാത്രം അരുളപ്പാട് ചെയ്ത കാലം. ജന്മം നൽകിയകുടുംബത്തിന്റെ സാമൂഹ്യമായ ഔന്ന്യത്യമാണ് വിദ്യ നേടാനുള്ള അടിസ്ഥനയോഗ്യതയായിപരിഗണിച്ചിരുന്നത്. ജാതിപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ അനുഭവിച്ചവർക്ക്വിദ്യാഭ്യാസം ജീവിതത്തിലെ പ്രഥമ ആവശ്യമായി | |||
പരിഗണിക്കാൻ കഴിയുമായിരുന്നില്ല. ഭക്ഷണത്തിന് വഴിയില്ലാത്തവർക്ക് , കിടപ്പാടമില്ലാത്തവർക്ക് , ഉടുതുണിക്ക് മറുതുണിയില്ലാത്തവർക്ക് വിദ്യാഭ്യാസം എങ്ങനെ ജീവിതാവശ്യമായി പരിഗണിക്കാൻകഴിയും ? | |||
അവർ ജന്മം കൊണ്ട് മനുഷ്യരാണെങ്കിലും മേലാളമനുഷ്യന്റെ ജീവിതം സ്വപ്നം കാണാൻ പോലുംഅർഹതയില്ലാത്തവരായിരുന്നു. ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടി ഭക്ഷണസമ്പാദനത്തിനു വേണ്ടി പ്രവർത്തിക്കുന്നു. സവർണ്ണസമ്പന്ന സമൂഹത്തിന്റെ കൃഷിയിടങ്ങളിൽപണിയെടുത്തതും കതിർപെറുക്കിയും ചില്ലറ കച്ചവടങ്ങളിൽ ഏർപ്പെട്ടും മുഴുകുന്നു. | |||
അക്ഷരാഭ്യാസം ഒരു ചെറു ന്യൂനപക്ഷത്തിന് മാത്രമായി അരുളപ്പാടുചെയ്തസാമൂഹ്യസാഹചര്യത്തിലാണ് ഈ വിദ്യാലയം പിറവിയെടുത്തത്. ഒട്ടും ലാഭതാല്പര്യമില്ലാതെപ്രവർത്തിച്ച ദേശസ്നേഹികളുടെ പ്രയാസം നിറഞ്ഞ ഇടപെടലുകളാണ് നൂറു തികഞ്ഞ ഈവിദ്യാലയ മുത്തശ്ശിക്ക് ജന്മം നൽകിയത്. {{Infobox School | |||
|സ്ഥലപ്പേര്=ചെർപ്പുളശേരി | |സ്ഥലപ്പേര്=ചെർപ്പുളശേരി | ||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||