"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് മനോഹരമായ കെട്ടിടം ഉണ്ട് .പഠനാവശ്യങ്ങൾക്കായി 16 ക്ലാസ് മുറികൾ ഉണ്ട് .എല്ലാ ക്ലാസ് മുറികളും നല്ല നിലയിൽ ആണ് .ഇതിൽ ഒന്ന് ,രണ്ടു ക്ലാസ്സുകളിലെ 8 ക്ലാസ് മുറികൾ ടൈൽസ് ഇട്ടതുമാണ് .എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ,ഫാൻ എന്നിവ ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും വിപുലമായ രീതിയിൽ ക്ലാസ് ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് .വിപുലമായ രീതിയിൽ അധ്യാപകപ്രവർത്തനങ്ങൾക്കായി ഓഫീസ് റൂം സ്റ്റാഫ് റൂം പ്രത്യേകം ഉണ്ട് .സ്കൂളിന് നല്ല പ്രവേശന കവാടവും ചുറ്റുമതിലും ഉണ്ട് .വൈദുതി കണക്ഷനും ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ് .സ്മാർട്ക്ലാസ്സ് റൂം ക്രമീകരിച്ചിച്ചുണ്ട് .സ്കൂളിൽ കുടിവെള്ള സ്രോതസ്സ് കിണർ ആണ് .അത് പ്രവർത്തന ക്ഷമമാണ് .കുട്ടികൾക്ക് ഉച്ചഭക്ഷണം രുചികരമായി പാകം ചെയ്യുന്നതിനായി കാട്ടാക്കട എം എൽ എ ശ്രീ ഐ .ബി സതീഷ് നിർമിച്ചു നൽകിയ പാചകപ്പുര ഉണ്ട് .കാട്ടാക്കട പഞ്ചായത്തിൽ നിന്നും പെൺകുട്ടികൾക്കു വേണ്ടി നിർമിച്ചു നൽകിയ ഷീ ടോയിലറ്റ് ,ആൺകുട്ടികൾക്ക് ടോയിലറ്റ് .ഇവ രണ്ടും പ്രവർത്തനയോഗ്യമാണ് .വിവിധ പഞ്ചായത്തുകളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ വന്നു പഠിക്കുന്നതിനായി സ്കൂൾ ബസ്സ് സൗകര്യം ഉണ്ട് .മികച്ച കമ്പൂട്ടർ പരിശീലനവും ഉണ്ട് . | സ്കൂളിന് മനോഹരമായ കെട്ടിടം ഉണ്ട് .പഠനാവശ്യങ്ങൾക്കായി 16 ക്ലാസ് മുറികൾ ഉണ്ട് .എല്ലാ ക്ലാസ് മുറികളും നല്ല നിലയിൽ ആണ് .ഇതിൽ ഒന്ന് ,രണ്ടു ക്ലാസ്സുകളിലെ 8 ക്ലാസ് മുറികൾ ടൈൽസ് ഇട്ടതുമാണ് .എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ,ഫാൻ എന്നിവ ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും വിപുലമായ രീതിയിൽ ക്ലാസ് ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് .വിപുലമായ രീതിയിൽ അധ്യാപകപ്രവർത്തനങ്ങൾക്കായി ഓഫീസ് റൂം സ്റ്റാഫ് റൂം പ്രത്യേകം ഉണ്ട് .സ്കൂളിന് നല്ല പ്രവേശന കവാടവും ചുറ്റുമതിലും ഉണ്ട് .വൈദുതി കണക്ഷനും ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ് .സ്മാർട്ക്ലാസ്സ് റൂം ക്രമീകരിച്ചിച്ചുണ്ട് .സ്കൂളിൽ കുടിവെള്ള സ്രോതസ്സ് കിണർ ആണ് .അത് പ്രവർത്തന ക്ഷമമാണ് .കുട്ടികൾക്ക് ഉച്ചഭക്ഷണം രുചികരമായി പാകം ചെയ്യുന്നതിനായി കാട്ടാക്കട എം എൽ എ ശ്രീ ഐ .ബി സതീഷ് നിർമിച്ചു നൽകിയ പാചകപ്പുര ഉണ്ട് .കാട്ടാക്കട പഞ്ചായത്തിൽ നിന്നും പെൺകുട്ടികൾക്കു വേണ്ടി നിർമിച്ചു നൽകിയ ഷീ ടോയിലറ്റ് ,ആൺകുട്ടികൾക്ക് ടോയിലറ്റ് .ഇവ രണ്ടും പ്രവർത്തനയോഗ്യമാണ് .വിവിധ പഞ്ചായത്തുകളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ വന്നു പഠിക്കുന്നതിനായി സ്കൂൾ ബസ്സ് സൗകര്യം ഉണ്ട് .മികച്ച കമ്പൂട്ടർ പരിശീലനവും ഉണ്ട് .കൂടുതൽ വായനക്ക് | ||
16:40, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം | |
|---|---|
| വിലാസം | |
ആമച്ചൽ പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 0471 2257122 |
| ഇമെയിൽ | stmathewslpskpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44334 (സമേതം) |
| യുഡൈസ് കോഡ് | 32140400212 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | കാട്ടാക്കട |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 235 |
| പെൺകുട്ടികൾ | 226 |
| ആകെ വിദ്യാർത്ഥികൾ | 461 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജോജിമോൾ എം വി |
| പി.ടി.എ. പ്രസിഡണ്ട് | ലിവിൻസ് ആൽബർട്ട് |
| എം.പി.ടി.എ. പ്രസിഡണ്ട് | വിഷ്ണു പ്രിയ വി എസ് |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 44334 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ ആമച്ചൽ -കുച്ചപ്പുറം ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് മനോഹരമായ കെട്ടിടം ഉണ്ട് .പഠനാവശ്യങ്ങൾക്കായി 16 ക്ലാസ് മുറികൾ ഉണ്ട് .എല്ലാ ക്ലാസ് മുറികളും നല്ല നിലയിൽ ആണ് .ഇതിൽ ഒന്ന് ,രണ്ടു ക്ലാസ്സുകളിലെ 8 ക്ലാസ് മുറികൾ ടൈൽസ് ഇട്ടതുമാണ് .എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ,ഫാൻ എന്നിവ ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും വിപുലമായ രീതിയിൽ ക്ലാസ് ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് .വിപുലമായ രീതിയിൽ അധ്യാപകപ്രവർത്തനങ്ങൾക്കായി ഓഫീസ് റൂം സ്റ്റാഫ് റൂം പ്രത്യേകം ഉണ്ട് .സ്കൂളിന് നല്ല പ്രവേശന കവാടവും ചുറ്റുമതിലും ഉണ്ട് .വൈദുതി കണക്ഷനും ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ് .സ്മാർട്ക്ലാസ്സ് റൂം ക്രമീകരിച്ചിച്ചുണ്ട് .സ്കൂളിൽ കുടിവെള്ള സ്രോതസ്സ് കിണർ ആണ് .അത് പ്രവർത്തന ക്ഷമമാണ് .കുട്ടികൾക്ക് ഉച്ചഭക്ഷണം രുചികരമായി പാകം ചെയ്യുന്നതിനായി കാട്ടാക്കട എം എൽ എ ശ്രീ ഐ .ബി സതീഷ് നിർമിച്ചു നൽകിയ പാചകപ്പുര ഉണ്ട് .കാട്ടാക്കട പഞ്ചായത്തിൽ നിന്നും പെൺകുട്ടികൾക്കു വേണ്ടി നിർമിച്ചു നൽകിയ ഷീ ടോയിലറ്റ് ,ആൺകുട്ടികൾക്ക് ടോയിലറ്റ് .ഇവ രണ്ടും പ്രവർത്തനയോഗ്യമാണ് .വിവിധ പഞ്ചായത്തുകളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ വന്നു പഠിക്കുന്നതിനായി സ്കൂൾ ബസ്സ് സൗകര്യം ഉണ്ട് .മികച്ച കമ്പൂട്ടർ പരിശീലനവും ഉണ്ട് .കൂടുതൽ വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൊച്ചു റേഡിയോ
- സർഗാത്മക വേദി
- സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/നേ൪ക്കാഴ്ച
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്
- കാട്ടാക്കട - വെള്ളറട ബസ്സ് റൂട്ടിൽ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps:8.49341,77.11392|zoom=8}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44334
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാട്ടാക്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ