"എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 135: | വരി 135: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മുണ്ടയാട് കോഴിവളർത്തു കേന്ദ്രം - എളയാവൂരമ്പലംറൂട്ടിൽ വന്നാൽ എളയാവൂർ അമ്പലത്തിനു മുൻ വശത്തായി സ്ഥിതി ചെയ്യുന്നു | മുണ്ടയാട് കോഴിവളർത്തു കേന്ദ്രം - എളയാവൂരമ്പലംറൂട്ടിൽ വന്നാൽ എളയാവൂർ അമ്പലത്തിനു മുൻ വശത്തായി സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat= 11.884974|lon= 75.413708 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
എളയാവൂർ മുണ്ടയാട് പി.ഒ. , 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0497 2726782 |
ഇമെയിൽ | elayavoorcentrallp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13309 (സമേതം) |
യുഡൈസ് കോഡ് | 32020100308 |
വിക്കിഡാറ്റ | Q64457421 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദുർഗ . സി.കെ |
പി.ടി.എ. പ്രസിഡണ്ട് | ധനേഷ്.എം.വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിന പി.വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എളയാവൂർ സെൻട്രൽ എൽ.പി.സ്കൂൾ : സ്ഥാപിതം - 1910 ; സ്ഥാപകൻ - കുഞ്ഞമ്പു മാസ്റ്റർ; ഗേൾസ് എലിമെൻട്രി സ്കൂൾ ആയിട്ടായിരുന്നു തുടക്കം. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒറ്റനില ഓടിട്ട കെട്ടിടത്തിൽ നിന്നും ഇരുനില കോൺക്രീറ്റ് സമുച്ചയത്തിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് ഇപ്പോൾ സ്കൂൾ .സ്മാർട് ക്ലാസ്സ് റൂമുകൾ അടക്കം വിപുല മായ സൗകര്യങ്ങൾ ഒരുങ്ങി വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .
മാനേജ്‌മെന്റ്
സ്കൂളിനെ ഇന്നത്തെ നിലയിലേക്കെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച മാനേജർ സി.പി. കേളുനമ്പ്യാർ. തുടർന്ന് അദ്ദേഹത്തിന്റെ മക്കൾ. ഇപ്പോൾ വത്സൻ മഠത്തിൽ മാനേജർ .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു .
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | എം.വി.നാരായണിയമ്മ (എഴുത്തമ്മ) , | ||
2 | കുട്ടിപ്പാറു ടീച്ചർ | ||
3 | കുഞ്ഞിരാമൻ മാസ്റ്റർ | ||
4 | സി.കെ.മാധവി ടീച്ചർ | ||
5 | പി.ആ.ഭാർഗ്ഗവി | ||
6 | യു.കെ.പത്മാവതി | ||
7 | പി.രത്നകുമാരി | ||
8 | എം.കെ.ശശീന്ദ്രൻ | ||
9 | കെ.മാലതി | ||
10 | പി . മാധവൻ |
എം.വി.നാരായണിയമ്മ (എഴുത്തമ്മ) , കുട്ടിപ്പാറു ടീച്ചർ, കുഞ്ഞിരാമൻ മാസ്റ്റർ, സി.കെ.മാധവി ടീച്ചർ, പി.ആ.ഭാർഗ്ഗവി, യു.കെ.പത്മാവതി, പി.രത്നകുമാരി, എം.കെ.ശശീന്ദ്രൻ, കെ.മാലതി തുടങ്ങിയവർ മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ . വി വി ശങ്കരൻ നമ്പ്യാർ , വാണിദാസ് എളയാവൂർ , സി പി നാരായണൻ നമ്പ്യാർ
വഴികാട്ടി
മുണ്ടയാട് കോഴിവളർത്തു കേന്ദ്രം - എളയാവൂരമ്പലംറൂട്ടിൽ വന്നാൽ എളയാവൂർ അമ്പലത്തിനു മുൻ വശത്തായി സ്ഥിതി ചെയ്യുന്നു
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13309
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ