"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണി ചേർത്തു |
പാഠ്യേതര പ്രവർത്തനങ്ങൾ |
||
| വരി 70: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
* | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | * ഇഗ്ലീഷ് ക്ലബ് | ||
* [[{{PAGENAME}}/ ജെ.ആർ.സി.ക്ലബ് |ജെ.ആർ.സി.ക്ലബ്.]] | * [[{{PAGENAME}}/ ജെ.ആർ.സി.ക്ലബ് |ജെ.ആർ.സി.ക്ലബ്.]] | ||
* | * നല്ല പാഠം | ||
* സംസ്കൃതം ക്ലബ്ബ് | |||
* ലൈബ്രറി | |||
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ== | == മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
14:12, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ | |
|---|---|
| വിലാസം | |
പാടിച്ചിറ പാടിച്ചിറ പി.ഒ. , 673579 , വയനാട് ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 04936 234577 |
| ഇമെയിൽ | hmupspadichira@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15367 (സമേതം) |
| യുഡൈസ് കോഡ് | 32030200308 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 183 |
| പെൺകുട്ടികൾ | 217 |
| ആകെ വിദ്യാർത്ഥികൾ | 400 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിജുമോൻ വി. എം |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് പച്ചിക്കര |
| എം.പി.ടി.എ. പ്രസിഡണ്ട് | ബീന കുളത്തിങ്കൽ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 15367 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
വയനാട് ജില്ലയിലെ ഉപജില്ലയിൽ പാടിച്ചിറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ. ഇവിടെ 211 ആൺ കുട്ടികളും 190 പെൺകുട്ടികളും അടക്കം 401 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
കൊഴിഞ്ഞ കാലത്തിൻറെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തിൽ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വർഷങ്ങൾക്കു മുൻപ് റവ.ഫാ.ജോസ് മുണ്ടയ്ക്കൽ തെളിയിച്ച സെന്റ് സെബാസ്റ്യൻസ് സ്കൂൾ എന്ന വിജ്ഞാന ദീപത്തിൽ നിന്നും സ്പുരിക്കുന്നത്.കാലത്തിൻറെ മുന്നേറ്റത്തിൽ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- ഇഗ്ലീഷ് ക്ലബ്
- ജെ.ആർ.സി.ക്ലബ്.
- നല്ല പാഠം
- സംസ്കൃതം ക്ലബ്ബ്
- ലൈബ്രറി
- സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/നേർക്കാഴ്ച/നേർക്കാഴ്ച
മുൻ സാരഥികൾ
| പ്രധാനാധ്യാപകരുടെ പേര് | പ്രധാനാധ്യാപകനായ വർഷം | വിരമിച്ച വർഷം |
|---|---|---|
| സി.ത്രേസ്യ പി.യു | 1876 | 1880 |
| സി.മേരി തോമസ് | 1880 | 1888 |
| സി.ഏലിയാമ്മ തോമസ് | 1888 | 1991 |
| ജോസ് കൈതമറ്റം | 1991 | 1992 |
| കെ.കെ.കുര്യൻ | 1992 | 1993 |
| സി.പി.ത്രിവിക്രമൻനായർ | 1993 | 1995 |
| വി.എ.പത്രോസ് | 1995 | 1999 |
| എം.വി.ജോയ് | 1999 | 2007 |
| പി.സി.മേരി | 2007 | 2011 |
| സണ്ണി ജോസഫ് | 2011 | 2014 |
| ജോൺസൺ കെ.ജി | 2014 |
| അധ്യാപകരുടെ പേര് | പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം | വിരമിച്ച വർഷം |
|---|---|---|
| സി.ത്രേസ്സ്യാമ്മ എൻ.ജെ | 1983 | 1985 |
| ത്രേസ്സ്യ | 1987 | 1998 |
| മറിയം പി.സക്കറിയ | 1982 | 2000 |
| ഐസക് പി.ജെ | 1983 | 2004 |
| ത്രേസ്സ്യ പി.എ | 1977 | 2005 |
| സിസിലി കെ.ജെ | 1984 | 2012 |
| സക്കറിയ വി.എം | 1979 | 2013 |
| ത്രേസ്സ്യാമ്മ ജോസഫ് | 1981 | 2013 |
| കൊച്ചുത്രേസ്സ്യ ജോസഫ് | 1981 | 2014 |
| ബേബി ജോൺ .എ | 1982 | 2015 |
| എമ്മാനുവൽ .സി.എം | 1981 | 2016 |
നിലവിലെ സാരഥികൾ
സ്കൂളിലെ നിലവിലെ അധ്യാപകർ :
| അധ്യാപകർ | തസ്തിക | പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം |
|---|---|---|
| JOHNSON K G | HEADMASTER | 2014 |
| SR.MARYKUTTY T J. | U.P.S.A | 1985 |
| SR.JAICY AUGUSTINE | U.P.S.A | 1983 |
| LALY N S | L.P.S.A | 2005 |
| JESTEENA PETER | U.P.S.A SANSKRIT | 2019 |
| JAMEELA K | U.P.S.A ARABIC | 1988 |
| CELINE THOMAS | U.P.S.A HINDHI | 2000 |
| SANTY A J | U.P.S.A | 2019 |
| SHERIN FRANCIS | U.P.S.A | 2014 |
| JISHA GEORGE | L.P.S.A | 2015 |
| SR.JANTY K MATHEW | L.P.S.A | 2015 |
| AMALJITH SEBASTIAN | U.P.S.A URDU | 2015 |
| JOSHY N J | L.P.S.A | 2018 |
| SR.MANJU JOHN | L.P.S.A | 2017 |
| AMALDA EMMANUEL | L.P.S.A | 2016 |
| ANU V JOY | L.P.S.A | 2019 |
| BIJU V V | OFFICE ATTENDANT | 2019 |
| RINCYMOL | L.P.S.A | 2018 |
| EMAL MARIYA | L.P.S.A | 2017 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പാടിച്ചിറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാടിച്ചിറയുടെ എതിർവശത്ത് സ്ഥിതി ചെയ്യുന്നു.സ്കൂളിനു സമീപത്തായി ജനത വായനശാല
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.83759,76.17676 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15367
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ