സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിവരുന്നു കുട്ടികളുടെ  സർഗവാസനകൾ വളർത്തുന്നതിനായി അധ്യാപകരുടെ പിന്തുണയോടെ വിവിധ മത്സരങ്ങൾ നടത്തിവരുന്നു വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 24 വരെ എൽപി യുപി വിഭാഗങ്ങളിലായി നടന്നു ഒന്നും രണ്ടും സ്ഥാനക്കാരെ സബ്ജില്ലാ തല മത്സരത്തിലേക്ക് പങ്കെടുക്കുന്നതിനായി അധ്യാപകർ പരിശീലനം നൽകി