"എൻ എം യു പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 96: | വരി 96: | ||
|'''5''' | |'''5''' | ||
|'''ശശിധരൻ മാസ്റ്റർ''' | |'''ശശിധരൻ മാസ്റ്റർ''' | ||
|- | |||
|'''6''' | |||
|'''ശശിധരൻ മാസ്റ്റർ''' | |||
|} | |} | ||
14:39, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എം യു പി എസ് മാട്ടൂൽ | |
---|---|
വിലാസം | |
മാട്ടൂൽ മാട്ടൂൽ നോർത്ത് പി.ഒ. , 670325 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0497 2844255 |
ഇമെയിൽ | nmupsmattul@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13559 (സമേതം) |
യുഡൈസ് കോഡ് | 32021400419 |
വിക്കിഡാറ്റ | Q64458710 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 223 |
പെൺകുട്ടികൾ | 208 |
ആകെ വിദ്യാർത്ഥികൾ | 431 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരള ടി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റാഫി യു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നഷീദ ഒ |
അവസാനം തിരുത്തിയത് | |
19-01-2022 | 13559 |
ചരിത്രം
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന് 500-ൽ പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ ഏറ്റവും മെച്ചപ്പെട്ടതാണ്. ഹൈടെക് ക്ലാസ്മുറികൾ, കേന്ദ്രീകൃത ഐടി ലാബ്, ക്ലാസ് ലൈബ്രറികൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം, ഓപ്പൺ ഓഡിറ്റോറിയം, സ്കൂൾ വാഹന സൗകര്യം, ടോയ്‌ലറ്റ് സംവിധാനം, ശിശുകേന്ദ്രീകൃത പ്രീ പ്രൈമറി ക്ലാസുകൾ, അർപ്പണ ബോധമുള്ള അധ്യാപകരുടെ കീഴിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നേടുന്ന LSS, USS വിജയങ്ങൾ, കലാ-ശാസ്ത്ര-പ്രവൃത്തിപരിചയം മേഖലകളിൽ ഉന്നത വിജയങ്ങൾ എന്നിവ നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | ദാമോദരൻ മാസ്റ്റർ |
2 | സി എം മുഹമ്മൂദ് മാസ്റ്റർ |
3 | മൈക്കിൾ പയസ് |
4 | അബ്ദുള്ള മാസ്റ്റർ |
5 | ശശിധരൻ മാസ്റ്റർ |
6 | ശശിധരൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.99442044591116, 75.27309113730722 | width=600px | zoom=15 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13559
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ