"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1919 ജൂൺ മാസം 24നു ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ അനുബന്ധമായി ഇന്നത്തെ പാരിഷ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം.ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള ഏഴംഗകമ്മിറ്റിയായിരുന്നു ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത് . | 1919 ജൂൺ മാസം 24നു ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ അനുബന്ധമായി ഇന്നത്തെ പാരിഷ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം.ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള ഏഴംഗകമ്മിറ്റിയായിരുന്നു ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത് . | ||
1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 ൽ റവ.ഫാദർ.W .C .വർഗീസിന്റെകാലത്ത് ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിച്ചു .2014ൽ ഇതൊരുഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി.ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമാശ്ലീഹയുടെ നാമത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭിവന്ദ്യ മിലിത്തിയോസ് തിരുമനസ്സുകൊണ്ടാണ്.ഇപ്പോൾഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജ്ജ് ആണ് | 1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 ൽ റവ.ഫാദർ.W .C .വർഗീസിന്റെകാലത്ത് ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിച്ചു .2014ൽ ഇതൊരുഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി.'''ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമാശ്ലീഹയുടെ''' നാമത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭിവന്ദ്യ മിലിത്തിയോസ് തിരുമനസ്സുകൊണ്ടാണ്.ഇപ്പോൾഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജ്ജ് ആണ് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
10:17, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി. | |
---|---|
വിലാസം | |
കാർത്തികപ്പള്ളി കാർത്തികപ്പള്ളി , കാർത്തികപ്പള്ളി പി.ഒ. , 690516 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0479 2485488 |
ഇമെയിൽ | 35034alappuzha@gmail.com |
വെബ്‍സൈറ്റ് | schoolwiki.in |
കോഡുകൾ | |
സ്കൂൾ കോഡ് | 35034 (സമേതം) |
യുഡൈസ് കോഡ് | 32110500107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജേക്കബ് ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ആർ വിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജീഷ |
അവസാനം തിരുത്തിയത് | |
21-01-2022 | 35034HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1919 ജൂൺ മാസം 24നു ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ അനുബന്ധമായി ഇന്നത്തെ പാരിഷ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം.ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള ഏഴംഗകമ്മിറ്റിയായിരുന്നു ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത് . 1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 ൽ റവ.ഫാദർ.W .C .വർഗീസിന്റെകാലത്ത് ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിച്ചു .2014ൽ ഇതൊരുഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി.ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമാശ്ലീഹയുടെ നാമത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭിവന്ദ്യ മിലിത്തിയോസ് തിരുമനസ്സുകൊണ്ടാണ്.ഇപ്പോൾഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജ്ജ് ആണ്
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു. പി.യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാല് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് മുറിയൂടെ സൗകര്യവൂമുണ്ട്വിശാലമായ കളിസ്ഥലത്തോടു കൂടിയ ഒരു വിദ്യാലയമാണ്. 2 കായികാധ്യാപകരുടെ ശിക്ഷണത്തിൽ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. 4 സ്ക്കൂൾ ബസ്സുകൾ പല ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തി കുട്ടികളെ സ്ക്കൂളിലെത്തിക്കുന്നു. ഷെഡ് ഒഴികെ എല്ലാ ക്ലാസ്സുകളും വയറിംഗ് പൂർത്തീകരിച്ച് ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. അതുപോലെ ഹൈടെക്കിന്റെ ഭാഗമായി ഈ ക്ലാസ്സുകളിലെല്ലാം പ്രൊജക്ടറുകളും സ്ക്രീനുകളും ലഭ്യമാണ്. രണ്ട് ലാബുകൾ പ്രവർത്തന സജ്ജമായിട്ടുണ്ട്.
ആവശ്യത്തിന് ടോയ് ലറ്റ് സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് കുടിവെള്ള സൗകര്യത്തിനായി RO Plant ഉണ്ട്. കൈകഴുകുവാൻ ആവശ്യത്തിന് ടാപ്പുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എം.ജി.ഒ.സീ.എസ്.എം
- ജെ.ആർ.സി.
- എൻ.എസ്.എസ് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും ഭംഗിയായി കൊണ്ടാടുന്നുണ്ട്. സ്കൂട്ട്, ജെ ആർ സി , ലിറ്റിൽ കൈറ്റ് സ് തുടങ്ങിയ ക്ലബ്ബുകൾ നിശ്ചിത എണ്ണം കുട്ടികളുമായി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ SSLC പരീക്ഷയ്ക്ക് അർഹരായ കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭ്യമാകുന്നുണ്ട്. കർമ്മോത്സുകരായ ഒരു കൂട്ടം അധ്യാപകർ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. ഇതു കൂടാതെ വളരെ അഭിനന്ദനാർഹമായി ഒരു Charity club പ്രവർത്തിക്കുന്നുണ്ട്. വളരെയേറെ നല്ല കാര്യങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്.
മാനേജ്മെന്റ്
എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യയൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അന്നമ്മ വർഗിസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അശോകൻ (നടൻ
അംഗീകാരങ്ങൾ
പ്രശസ്തരായ ധാരാളം വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ അവർ നല്ല സേവനങ്ങൾ ചെയ്യുന്നു എന്നത് അഭിനന്ദനാർഹമാണ്. എല്ലാവർഷങ്ങളിലും ജില്ലയിലെ നല്ല വിജയ ശതമാനം നേടുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഈ സ്ക്കൂളും ഇടം പിടിക്കാറുണ്ട്. കലോത്സവങ്ങളി ലും പ്രവൃത്തിപരിചയ മേളകളിലും കായിക മേളകളിലും സംസ്ഥാന തലം വരെ ഉന്നത നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത്
വഴികാട്ടി
- ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം
- നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും ഓട്ടോമാർഗം എത്താം
- കാർത്തികപ്പള്ളി ബസ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറോട്ട് കാർത്തികപ്പള്ളി പള്ളിക്ക് തെക്കുവശം
{{#multimaps:9.2816244,76.4514281|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35034
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ