"ഗവ.എൽ.പി.എസ് കൊടുന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,652 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കൊടുന്തറ
കൊടുന്തറ ഗവൺമെന്റ് എൽ പി സ്കൂളിന് നൂറോളം വർഷം പഴക്കമുണ്ട് ഉണ്ട് . മച്ചു മുരുപ്പേൽ ഭാഗത്ത് കുമ്മാളിൽ കൃഷ്ണപിള്ള എന്ന ആളുടെ ഉടമസ്ഥതയിൽ ഗ്രാന്റ് പള്ളിക്കുടമായാണ് ആദ്യം തുടക്കമിട്ടത്. രണ്ട് ക്ലാസ്സുകളും രണ്ട് അധ്യാപകരും ആണ് ആദ്യം ഉണ്ടായിരുന്നത്. പരിയാരത്ത് പഴന്തറ കല്യാണിയമ്മ ,വിളവിനാൽ മത്തായി എന്നിവരായിരുന്നു ആദ്യകാലത്തെ അധ്യാപകർ .ഏഴാം ക്ലാസ് പാസാക്കുന്നതായിരുന്നു അധ്യാപകരാകുന്നതിനുള്ള  യോഗ്യത.  മാസം ഏഴ് രൂപയായിരുന്നു ശമ്പളം . രണ്ട് അധ്യാപകരും സർക്കാർ സ്കൂളിൽ ജോലി കിട്ടി പ്പോയി.ഈ സമയത്ത് കൊടുന്തറയിൽ പ്രവർത്തിച്ചിരുന്ന എൻഎസ്എസ് കരയോഗം സ്കൂൾ ഏറ്റെടുത്ത് നടത്താൻ തയ്യാറായി . കുരണ്ടിക്കര കേശവപിള്ള ആയിരുന്നു കരയോഗ പ്രസിഡന്റ് . താൽക്കാലികമായി കരയോഗ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അങ്ങനെ1948 ൽ സ്കൂൾ വീണ്ടും പ്രവർത്തനരംഭിച്ചു. 1956 വരെ സ്കൂൾ അവിടെ പ്രവർത്തിച്ചു. പിന്നീട് ഇന്നത്തെ സ്കൂൾ കെട്ടിടം നിർമിച്ച് അവിടേക്ക് പ്രവർത്തനം മാറ്റി. വാഴമുട്ടം ചള്ളം വേലിൽ ഗോപാലൻ നായരായിരുന്നു കെട്ടിട നിർമാണത്തിന്റെ കോൺട്രാക്ടർ . ആശാരിയേത്ത് കേശവപിള്ള സാറായിരുന്നു  ആ സമയത്തെ പ്രഥമാധ്യാപകൻ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342663" എന്ന താളിൽനിന്ന് ശേഖരിച്ചത്