ഗവ.എൽ.പി.എസ് കൊടുന്തറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വളരെയധികംമെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ആണ് കൊടുന്തറ ഗവൺമെൻറ് എൽപി സ്കൂളിൽ ഉള്ളത് പ്രീ്പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു കുട്ടികൾക്ക് പഠനത്തിന് അതിന് ആവശ്യമായ പഠനോപകരണങ്ങൾ ഐ സി ടി ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്