"ഗവ. യു പി സ്കൂൾ മാടമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അദ്ധ്യാപകർ |
|||
| വരി 90: | വരി 90: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''പ്രധാന അദ്ധ്യാപകർ :''' | '''പ്രധാന അദ്ധ്യാപകർ :''' | ||
[[പ്രമാണം:36460-lab.jpg|പകരം=|ലഘുചിത്രം|229x229px|'''സയൻസ്‌ലാബ്''' | | [[പ്രമാണം:36460-lab.jpg|പകരം=|ലഘുചിത്രം|229x229px|'''സയൻസ്‌ലാബ്''' |നടുവിൽ]] | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
| വരി 136: | വരി 136: | ||
|കെ ലളിതമ്മ | |കെ ലളിതമ്മ | ||
|2007 - 2008 മാർച്ച് | |2007 - 2008 മാർച്ച് | ||
| | |[[പ്രമാണം:36460-HM4.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]] | ||
|- | |- | ||
|9 | |9 | ||
19:04, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ റവന്യൂ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതിൽ മൂന്നാമതായി പ്രവർത്തിക്കുന്ന ഗവൺമെന്റ് വിദ്യാലയമാണ് മാടമ്പിൽ ഗവ യു പി എസ് .
| ഗവ. യു പി സ്കൂൾ മാടമ്പിൽ | |
|---|---|
| വിലാസം | |
കണ്ടല്ലൂർ കണ്ടല്ലൂർ പി.ഒ. , 690535 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1901 |
| വിവരങ്ങൾ | |
| ഫോൺ | 0471 2430093 |
| ഇമെയിൽ | madampilgups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36460 (സമേതം) |
| യുഡൈസ് കോഡ് | 32110600401 |
| വിക്കിഡാറ്റ | Q87479222 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ടല്ലൂർപഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 184 |
| പെൺകുട്ടികൾ | 172 |
| ആകെ വിദ്യാർത്ഥികൾ | 356 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രജി.ഡി |
| പി.ടി.എ. പ്രസിഡണ്ട് | സോളമൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജാസില |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 36460 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ശ്രീനാരായണ ഗുരുവിൻറെ നിർദ്ദേശാനുസരണം കണ്ടല്ലൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് മാടമ്പിൽ കുടുംബാംഗമായ ശ്രീ ഉമ്മിണി ചാന്നാർ ആരംഭിച്ച പള്ളിക്കൂടം. സർ സി പി യുടെ ഭരണകാലത്ത് സർക്കാരിലേക്ക് വിട്ടു കൊടുക്കുവാൻ ആവശ്യപ്പെടുകയും മാനേജർ അനിഷ്ടം പ്രകടിപ്പിക്കുകയും തുടർന്ന് ശ്രീ ജി പരമൂ, ശ്രീ ഭാനു എന്നിവരുടെ നേതൃത്വത്തിൽ മാനേജറിൽ സമ്മർദ്ദം ചെലുത്തി 1948 ൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്തു. പ്രദേശത്ത് നാളികേര പിരിവു നടത്തി സ്കൂളിനാവശ്യമായ കെട്ടിടം മറ്റു ഭൗതിക സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. എൺപതോളം കുട്ടികളുമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബുകളുണ്ട്. അതിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂളിൽ ഒരു ശാസ്ത്രലാബും, ഗണിതലാബും പ്രവർത്തിക്കുന്നുണ്ട് . നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയുമുണ്ട് . സ്കൂളിലെ 4 ക്ലാസ്സ് മുറികൾ ഹൈടെക് ആണ്. കൂടുതലറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
പ്രധാന അദ്ധ്യാപകർ :

ഹെഡ്മിസ്ട്രസ്
അദ്ധ്യാപകർ
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ . ശ്യാമപ്രകാശ്,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
- കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 6കി.മി അകലം.
{{#multimaps:9.1660734,76.4694946 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36460
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കായംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ







