"ആർ.സി.യു.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യ പ്രവർത്തനങ്ങളിൽ എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും | |||
'''ആർ സി യു പി എസ് കോട്ടപ്പടി''' മികവു പുലർത്തുന്നു. | |||
മാസ്ഡ്രിൽ,കലാ കായിക മത്സരങ്ങൾ,ദിനാഘോഷങ്ങൾ | |||
കരാട്ടെ, ഫുട്ബോൾ പരിശീലന പരിപാടികൾ | |||
ക്വിസ് മത്സരങ്ങൾ,വിദ്യാരംഗം കലാ സാഹിത്യ വേദി ,വിജ്ഞാനോത്സവം | |||
ഇക്കോ ക്ലബ്ബ് , കാർഷിക ക്ലബ് , ബ്ലൂആർമി, ഗാന്ധിദർശൻ തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
ശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ശാസ്ത്ര രംഗ മത്സരങ്ങൾ, പരീക്ഷണങ്ങൾ, സയൻസ് എക്സിബിഷൻ | |||
ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ, ഹലോ ഇംഗ്ലീഷ്, സുരിലിഹിന്ദി, സംസ്കൃതം സ്കോളർഷിപ്പ് | |||
പൂന്തോട്ടം ,പച്ചക്കറി കൃഷി | |||
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
[[{{PAGENAME}} / വിദ്യാഭാസ സംരക്ഷണ യജ്ഞo ]] | [[{{PAGENAME}} / വിദ്യാഭാസ സംരക്ഷണ യജ്ഞo ]] | ||
15:59, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ആർ സി യു പി എസ് കോട്ടപ്പടി . പ്രശസ്തമായ ഗുരുവായൂർ ആനക്കോട്ടയുടെയും പുന്നത്തൂർ കോട്ടയുടെയും സമീപസ്ഥമായി സെൻറ് ലാസേഴ്സ് പള്ളിയങ്കണത്തിൽ 137 വർഷത്തെ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കോട്ടപ്പടി ആർ സി യു പി എസ് .ആദ്യകാലങ്ങളിൽ എഴുത്തുപള്ളിക്കൂടമായി പള്ളിയോടു ചേർന്ന് വളർന്നുവന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനം .
ആർ.സി.യു.പി.എസ് കോട്ടപ്പടി | |
---|---|
വിലാസം | |
കോട്ടപ്പടി കോട്ടപ്പടി പി.ഒ. , 680505 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഇമെയിൽ | rcup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24262 (സമേതം) |
യുഡൈസ് കോഡ് | 32070302701 |
വിക്കിഡാറ്റ | Q64089253 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 274 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോബിൻ സി എഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിനോയ് വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ മേജോ |
അവസാനം തിരുത്തിയത് | |
19-01-2022 | 24262schoolwiki |
ചരിത്രം
ഗുരുവായുർ ദേവസ്വത്തിന്റെ ആന താവളം സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു . അവരുടെ പൂർവികരിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു എന്നുള്ള ചരിത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളിയോടനുബന്ധിച്ചുള്ള ആർ സി യു പി സ്ക്കൂൾ എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു .
ഭൗതികസൗകര്യങ്ങൾ
- ഓഫീസ്
- 13 ക്ലാസുമുറികൾ
- സ്റ്റോർ റൂം
- കമ്പ്യൂട്ടർ റൂം
- ലൈബ്രറി
- സ്റ്റാഫ് റൂമിനോട് ചേർന്ന് സയൻസ് ലാബ്
- പ്രീ പ്രൈമറി കെട്ടിടം
- ടോയ്‌ലറ്റ് കോംപ്ലക്സ്
- കളിസ്ഥലം
- പൂന്തോട്ടം
- പച്ചക്കറി തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങളിൽ എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും
ആർ സി യു പി എസ് കോട്ടപ്പടി മികവു പുലർത്തുന്നു.
മാസ്ഡ്രിൽ,കലാ കായിക മത്സരങ്ങൾ,ദിനാഘോഷങ്ങൾ
കരാട്ടെ, ഫുട്ബോൾ പരിശീലന പരിപാടികൾ
ക്വിസ് മത്സരങ്ങൾ,വിദ്യാരംഗം കലാ സാഹിത്യ വേദി ,വിജ്ഞാനോത്സവം
ഇക്കോ ക്ലബ്ബ് , കാർഷിക ക്ലബ് , ബ്ലൂആർമി, ഗാന്ധിദർശൻ തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ
ശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ശാസ്ത്ര രംഗ മത്സരങ്ങൾ, പരീക്ഷണങ്ങൾ, സയൻസ് എക്സിബിഷൻ
ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ, ഹലോ ഇംഗ്ലീഷ്, സുരിലിഹിന്ദി, സംസ്കൃതം സ്കോളർഷിപ്പ്
പൂന്തോട്ടം ,പച്ചക്കറി കൃഷി
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ആർ.സി.യു.പി.എസ് കോട്ടപ്പടി / വിദ്യാഭാസ സംരക്ഷണ യജ്ഞo
മുൻ സാരഥികൾ
1929 -1949 ഇയപ്പൻ എ
1949 -1962 ഇട്ടൂപ് സി എൽ
1962 - 1964 സി ജെ ഫ്രാൻസിസ്
1964 - 1967 വി ഉണ്ണിരി
1967 - 1969 പി വി കുഞ്ഞന്നം
1970 - 1971 സി എ ലോനപ്പൻ
1971 - 1971 വി എൽ തോമാസ്
1971 - 1972 എൻ ആർ മേരി
1972 - 1990 ജോണി ഇ കെ
1990 - 1991 അൽഫോൺസി ടി ഡി
1991 - 1993 ആനി കെ എൽ
1993 - 2005 സി ആർ ജോസ്
2005 - 2010 സി എ ഫ്രാൻസിസ്
2010 - 2017 മേഴ്‌സി ടി എ
2017 - 2020 ജോയ്‌സി എ വി
2020 മുതൽ റോബിൻ സി എഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ .എം .ലീലാവതി (ഭാഷ ഗവേഷകയും സാഹിത്യകാരിയും)
- മാർ കുറിലോസ് മെത്രാപ്പോലീത്ത
- ഷവലിയാർ സി ജെ വർക്കി
- ടി ഡി ജോസ് (പ്രമുഖ സ്വർണ വ്യാപാരി )
- ഡോ .നീലകണ്ഠൻ
- ശ്രീമതി .റോഷ്‌നി (യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ )
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.617086,76.032962 |zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24262
- 1887ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ