സഹായം Reading Problems? Click here


ആർ.സി.യു.പി.എസ് കോട്ടപ്പടി

Schoolwiki സംരംഭത്തിൽ നിന്ന്
ആർ.സി.യു.പി.എസ് കോട്ടപ്പടി
സ്കൂൾ ചിത്രം
സ്ഥാപിതം 1887
സ്കൂൾ കോഡ് 24262
സ്ഥലം കോട്ടപ്പടി
സ്കൂൾ വിലാസം
പിൻ കോഡ് 680505
സ്കൂൾ ഫോൺ 894357766
സ്കൂൾ ഇമെയിൽ rcupkottapadi@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചാവക്കാട്‌
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല
ഭരണ വിഭാഗം
സ്കൂൾ വിഭാഗം
പഠന വിഭാഗങ്ങൾ L.P.
U.P.
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 133
പെൺ കുട്ടികളുടെ എണ്ണം 71
വിദ്യാർത്ഥികളുടെ എണ്ണം 204
അദ്ധ്യാപകരുടെ എണ്ണം 12
പ്രധാന അദ്ധ്യാപകൻ MERCY T A
പി.ടി.ഏ. പ്രസിഡണ്ട് BAJI P J
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഗുരുവായുർ ദേവസ്വത്തിന്റെ ആന താവളം സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു അവരുടെ പൂർവിക രിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു എന്നുള്ള ചരി ത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി സെൻറ്‌ ലാ സേ ഴ് സ് പള്ളി യോടനുബ ന്ധി ച്ചു ള്ള ആർ സി യു പി സ്ക്കൂൾ എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു ഈ സരസ്വതി ക്ഷേത്രത്തിന്റ്റെ ജന്മ വർഷത്തെ കുറിച് ഭിന്നാഭിപ്രായങ്ങൾ ഇന്നും നിലവിലുണ്ട് .ഈ വിദ്യാലയത്തോട്‌ ചേർന്നുള്ള 500 ലേറെ വർഷം പഴക്കമുള്ള ദൈവാലയത്തിന്റെ അത്ര തന്നെ പഴക്കമുള്ളതാണീ ഈ വിദ്യാലയം .എന്ന വാദത്തിന് പ്രസക്തിയില്ലെ ങ്കിലും 1887 ന് മുമ്പ് ഇതുണ്ടായിരുന്നു എന്ന വാദം അവഗണിക്കാവുന്നതല്ല ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1887 ൽ ആണ് ഔപചാരികമായി സ്കൂൾ രൂപം കൊണ്ടത് എന്ന് 1889 ആഗസ്റ്റ് 16 ലെ വിദ്യാഭ്യാസ വകുപ്പിലെ രേഖകൾ നമുക്ക് തെളിവുകൾ തരുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ആർ.സി.യു.പി.എസ് കോട്ടപ്പടി / വിദ്യാഭാസ സംരക്ഷണ യജ്ഞo

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ.സി.യു.പി.എസ്_കോട്ടപ്പടി&oldid=394164" എന്ന താളിൽനിന്നു ശേഖരിച്ചത്