"എ.യു.പി.എസ് തേഞ്ഞിപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 108: | വരി 108: | ||
== '''സാമൂഹ്യ പങ്കാളിത്തം''' == | == '''സാമൂഹ്യ പങ്കാളിത്തം''' == | ||
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു. | പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു. | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
വരി 132: | വരി 117: | ||
'''[[എ.യു.പി.എസ് തേഞ്ഞിപ്പലം/ചിത്രശാല|ചിത്രശാല]]''' | '''[[എ.യു.പി.എസ് തേഞ്ഞിപ്പലം/ചിത്രശാല|ചിത്രശാല]]''' | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
16:20, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് തേഞ്ഞിപ്പലം | |
---|---|
വിലാസം | |
തേഞ്ഞിപ്പലം തേഞ്ഞിപ്പലം പി.ഒ. , 673636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 0494 2405340 |
ഇമെയിൽ | aupsthenhipalammlp@gmail.com |
വെബ്‍സൈറ്റ് | www.auosthenhipalm.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19873 (സമേതം) |
യുഡൈസ് കോഡ് | 32051300817 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തേഞ്ഞിപ്പാലംപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 334 |
പെൺകുട്ടികൾ | 305 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ചാക്യാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലതിക |
അവസാനം തിരുത്തിയത് | |
18-01-2022 | 19873 |
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ3 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1921ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എപ്പോഴും മുന്നിട്ടു നിൽക്കുന്നു
ചരിത്രം
1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അന്നത്തെ കാലത്ത് ഒരു എഴുത്തുപള്ളിക്കൂടമായിട്ടായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. അന്നത്തെ സ്കൂൾ മാനേജറായിരുന്ന ശ്രീ. ഗോവിന്ദനുണ്ണി ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഇന്ന് 1 മുതൽ 7വരെ യുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമായി അത് വളർന്നു.18 ഡിവിഷനുകൾ ഇവിടെ ഉണ്ട്.നാടൊട്ടുക്ക് ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ..യു.പി സ്കൂൾ തേഞ്ഞിപ്പലം. കൂടുതൽ വായിക്കുവാൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
കൃമ
നമ്പർ |
പ്രധാനാദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കൃമ നമ്പർ | വ്യൿതിയുടെ പേര് |
---|---|
1 | അഷ്റഫ് |
സാമൂഹ്യ പങ്കാളിത്തം
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.
മാനേജ്‌മെന്റ്
ടി എം നാരായണൻ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കടക്കാട്ടു പാറ റോഡിൽ 2 KM ദൂരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യന്നു.
- ചേളാരിയിൽ നിന്നും കടക്കാട്ടു പാറ യൂണിവേഴ്സിറ്റി റോഡിൽ 3 KM ദൂരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യന്നു
{{#multimaps: 11.12925228, 75.8806206|zoom=18 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19873
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool