"എ.യു.പി.എസ് തേഞ്ഞിപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 161: വരി 161:


----
----
{{#multimaps: 11°7'45.08"N, 75°52'49.55"E |zoom=18 }}
{{#multimaps: 11.12925228, 75.8806206|zoom=18 }}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:11, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ് തേഞ്ഞിപ്പലം
എ .യു. പി. സ്കൂൾ തേഞ്ഞിപ്പലം
വിലാസം
തേഞ്ഞിപ്പലം

തേഞ്ഞിപ്പലം പി.ഒ.
,
673636
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0494 2405340
ഇമെയിൽaupsthenhipalammlp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19873 (സമേതം)
യുഡൈസ് കോഡ്32051300817
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംതേഞ്ഞിപ്പാലംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ334
പെൺകുട്ടികൾ305
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ചാക്യാടൻ
എം.പി.ടി.എ. പ്രസിഡണ്ട്ലതിക
അവസാനം തിരുത്തിയത്
18-01-2022Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ3  വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1921ൽ സ്ഥാപിതമായ ഈ  വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എപ്പോഴും മുന്നിട്ടു നിൽക്കുന്നു

ചരിത്രം

1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അന്നത്തെ കാലത്ത് ഒരു എഴുത്തുപള്ളിക്കൂടമായിട്ടായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. അന്നത്തെ സ്കൂൾ മാനേജറായിരുന്ന ശ്രീ. ഗോവിന്ദനുണ്ണി ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഇന്ന് 1 മുതൽ 7വരെ യുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമായി അത് വളർന്നു.18 ഡിവിഷനുകൾ ഇവിടെ ഉണ്ട്.നാടൊട്ടുക്ക് ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ..യു.പി സ്കൂൾ തേഞ്ഞിപ്പലം. കൂടുതൽ വായിക്കുവാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

കൃമ

നമ്പർ

പ്രധാനാദ്ധ്യാപകരുടെ പേര് കാലഘട്ടം
1
2
3

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കൃമ നമ്പ‍ർ വ്യൿതിയുടെ പേര്
1 അഷ്റഫ്

സാമൂഹ്യ പങ്കാളിത്തം

പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.


കമ്പ്യൂട്ടർ ലാബ്

സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.12 കമ്പ്യൂട്ടറുകളും അഞ്ചോളം പ്രൊജക്റ്റുകൾ കമ്പ്യൂട്ടർ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി ഉയർത്തിയിട്ടുണ്ട് .

സയൻസ് ലാബ്

ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.

ലൈബ്രറി

റീഡിങ്ങ് റൂം

പ്രീ-പ്രൈമറി ക്ലാസ്സുകൾ

മാനേജ്‌മെന്റ്

ടി എം നാരായണൻ

ചിത്രശാല

ചിത്രശാല

കലാകായിക പ്രവർത്തനങ്ങൾ

സ്കൂൾ ബസ്സ്

ഓഫീസ് നിർവ്വഹണം

ശാസ്ത്രമേള

സ്കൂൾ സൗന്ദര്യ വത്കരണം

പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്. ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.

സ്കൗട്ട് & ഗൈഡ്

വിശാലമായ കളിസ്ഥലം

പഠനം മധുരം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കടക്കാട്ടു പാറ റോഡിൽ 2 KM ദൂരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യന്നു.
  • ചേളാരിയിൽ നിന്നും കടക്കാട്ടു പാറ യൂണിവേഴ്സിറ്റി റോഡിൽ  3 KM ദൂരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യന്നു

{{#multimaps: 11.12925228, 75.8806206|zoom=18 }}


"https://schoolwiki.in/index.php?title=എ.യു.പി.എസ്_തേഞ്ഞിപ്പലം&oldid=1330126" എന്ന താളിൽനിന്ന് ശേഖരിച്ചത്