"എം എസ് സി എൽ പി എസ് പൊന്നുമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 92: | വരി 92: | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* ആരോഗ്യ ക്ലബ്ബ് . | |||
* ഗണിത ക്ലബ്ബ് . | |||
* ഭാഷാ ക്ലബ്ബ് . | |||
* ലഹരിവിരുദ്ധ ക്ലബ്ബ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
12:00, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എസ് സി എൽ പി എസ് പൊന്നുമംഗലം | |
---|---|
വിലാസം | |
പൊന്നുമംഗലം എം.എസ്സ്. സി.എൽ.പി.എസ്. പൊന്നുമംഗലം , പൊന്നുമംഗലം , നേമം പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | mangalammsclps1925@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43218 (സമേതം) |
യുഡൈസ് കോഡ് | 32141102704 |
വിക്കിഡാറ്റ | Q64035669 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 53 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന .ടി |
പി.ടി.എ. പ്രസിഡണ്ട് | ശിലോമിത് |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു .ഓ |
അവസാനം തിരുത്തിയത് | |
19-01-2022 | VEENAKS |
ചരിത്രം
1925 -ൽ (കൊല്ലവർഷം 1100-ാം മാണ്ട് ) പൊന്നുമംഗലം എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പൊന്നുമംഗലത്ത് തെരിവിളവീട്ടിൽ ശ്രീ.കെ.പി താണുപിളളയായിരുന്നു മാനേജർ .തേരിവിള സ്കൂൾ എന്നാണ് ആദ്യക്കാലത്ത് അറിയപ്പെട്ടിരുന്ന്. ആദ്യവർഷം ഒരു താല്കാലിക ഷെഡ്ഡിൽ ഒന്നാംക്ലാസ്സ് ആരംഭിച്ചു .നേമം സ്വദേശിയായ ശ്രീ.നാണുപിളളയായരുന്നു. പ്രഥമഅദ്ധ്യാപക൯ .അടുത്തവർഷം രണ്ടാംക്ലാസ്സും,അതിനടുത്തവർഷം മൂന്നോം ക്ലാസ്സും ആരംഭിച്ചു.1934ൽ ആണ് നാലാംക്ലാസ്സ് അനുവദിച്ചത്.ശ്രീൂ.ശങ്കരപിളള,ശ്രീ.പി.താണുപിളള എന്നിവരായിരുന്നു ആദ്യകാലഅധ്യാപകർ. ഇവരുടെയും തുടർന്നുളള വരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചുവരുന്നു
1950 -ൽ ഈ സ്കൂൾ മലങ്കരകത്തോലിക്ക സഭയുടെ തിരുവനന്തപുരം ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടർന്ന് മലങ്കര സിറിയ൯ കാതോലിക് ലോവർ പ്രൈമറി സ്കൂൾ (എം.എസ്.സി.എൽ.പി സ്കൂൾ) പൊന്നുമംഗലം എന്ന പേരിൽ അറിയപ്പെടുന്നു.അതിനുശേഷം ഈ സ്കൂളിന് ഒരു സ്ഥിരം കെട്ടിടം പണികഴിപ്പിച്ചു.1953 ജൂലൈ 15 ,മാ൪ ഈവാനിയോസ് പിതാവി൯െറ വിയോഗത്തെ തുടർന്ന് ബനഡിക്ട് മാർ ഗ്രീഗോറിയോസ്, സിറിൽ മാർ ബസേലിയോസ് എന്നീ മെത്രാപ്പോലിത്തമാരും സാരഥ്യം വഹിച്ചിരുന്നു. ഇപ്പോൾ പാറശാല രൂതാധ്യക്ഷ൯ മാ൪ യൗസേബിയോസ് മെത്രാപ്പോലിത്തയാണ് മാനേജർ .
ഭൗതികസൗകര്യങ്ങൾ
- സ്ഥിരമായ കെട്ടിടം .
- ഭാഗികമായ ചുറ്റുമതിൽ.
- കളിസ്ഥലം.
- ശുചിമുറി സമുച്ഛയം.
- ഓപ്പണേയർ സ്റ്റേഡിയം .
- ഊട്ടുപുര .
- ജൈവവൈവിധ്യ ഉദ്യാനം .
- പുസ്തകശാല .
- ക്ലാസ്സ് ലൈബ്രറി.
- ജല ലഭ്യത.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ് .
- ഗണിത ക്ലബ്ബ് .
- ഭാഷാ ക്ലബ്ബ് .
- ലഹരിവിരുദ്ധ ക്ലബ്ബ്.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.45863,76.98610| zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43218
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ