"ഗവ.എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 102: വരി 102:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
ഈ സ്കൂളിൽ പഠിച്ച് ഉയർന്നു വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ അനേകം വ്യക്തികൾ ഉണ്ട്.
ഈ സ്കൂളിൽ പഠിച്ച് ഉയർന്നു വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ അനേകം വ്യക്തികൾ ഉണ്ട്.
ശ്രീ നൂറുകണ്ണ് - സാമൂഹിക സേവകൻ.
*ശ്രീ നൂറുകണ്ണ് - സാമൂഹിക സേവകൻ.
ശ്രീ പി വിശ്വംബരൻ - MLA (1960-62)നേമം നിയോജക മണ്ഡലം ശേഷം എം പി ആയും പ്രവർത്തിച്ചു.
*ശ്രീ പി വിശ്വംബരൻ - MLA (1960-62)നേമം നിയോജക മണ്ഡലം ശേഷം എം പി ആയും പ്രവർത്തിച്ചു.
ശ്രീ മുഹമ്മദ്‌ ഹനീഫ - അധ്യാപകൻ, ഹെഡ്മാസ്റ്റർ (1997 സർക്കാരിന്റെ നല്ല അധ്യാപനുള്ള സംസ്ഥാന അവാർഡും നേടി).
*ശ്രീ മുഹമ്മദ്‌ ഹനീഫ - അധ്യാപകൻ, ഹെഡ്മാസ്റ്റർ (1997 സർക്കാരിന്റെ നല്ല അധ്യാപനുള്ള സംസ്ഥാന അവാർഡും നേടി).
ശ്രീ അമാനു പിള്ള - വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് സൂപ്രന്റ് ആയി വിരമിച്ചു.
*ശ്രീ അമാനു പിള്ള - വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് സൂപ്രന്റ് ആയി വിരമിച്ചു.
ശ്രീ ഹിദായത്തുള്ള - അഡ്വക്കേറ്റ്.
*ശ്രീ ഹിദായത്തുള്ള - അഡ്വക്കേറ്റ്.
ശ്രീ റഷീദ് - വിഴിഞ്ഞം വാർഡ് കൗൺസിലർ ആയിരുന്നു.
*ശ്രീ റഷീദ് - വിഴിഞ്ഞം വാർഡ് കൗൺസിലർ ആയിരുന്നു.
ശ്രീ അസുന്താ മോഹൻ - വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌.
*ശ്രീ അസുന്താ മോഹൻ - വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌.
ശ്രീ ജനാർദ്ദനൻ നായർ -റിട്ടയർഡ് HM (GOVT L.P.S Vizhinjam).           
*ശ്രീ ജനാർദ്ദനൻ നായർ -റിട്ടയർഡ് HM (GOVT L.P.S Vizhinjam).           
ശ്രീമതി കല്യാണി കുട്ടിയമ്മ -റിട്ടയർഡ് HM (GOVT L.P.S Vizhjnjam).
*ശ്രീമതി കല്യാണി കുട്ടിയമ്മ -റിട്ടയർഡ് HM (GOVT L.P.S Vizhjnjam).


== വഴികാട്ടി ==
== വഴികാട്ടി ==

14:29, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. വിഴിഞ്ഞം
വിലാസം
VIZHINJAM

ഗവ. എൽ. പി. എസ്. വിഴിഞ്ഞം,VIZHINJAM,VIZHINJAM,695521
,
VIZHINJAM പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0471 2406738
ഇമെയിൽgovtlpsvizhinjam69@gmail.com
കോഡുകൾ
സ്കൂൾ കോഡ്44221 (സമേതം)
യുഡൈസ് കോഡ്32140200513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ45
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീലകുമാരി എൽ
പി.ടി.എ. പ്രസിഡണ്ട്മുബാറക് ഷാ
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ
അവസാനം തിരുത്തിയത്
18-01-2022Sheelakumari


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നമ്മുടെ സ്കൂൾ
s

അതിപുരാതനകാലം മുതൽക്കേ ചരിത്രത്തിന്റെ ഏടുകളിൽ വിഴിഞ്ഞത്തിന് പ്രേത്യേക സ്ഥാനമുണ്ട്.രാപകൽ കടലിനോട് മല്ലിട്ട് ഉപജീവനമാർഗം കണ്ടെത്തി ജീവിക്കുന്ന അവികസിത പ്രദേശമായിരുന്നു വിഴിഞ്ഞം. ബ്രിട്ടീഷ് ഭരണക്കാലത്ത്, സംസ്കാരമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിനും,നിരക്ഷരത ഉന്മൂലനം ചെയ്യുന്നതിനും,ഒരു വിദ്യാലയം സ്ഥാപിച്ചേ പറ്റൂ എന്ന് അന്നത്തെ ദിവാനായിരുന്ന സർ, സി. പി. രാമസ്വാമി അയ്യർ തീരുമാനിച്ചു. കൂടുതൽ വായന ,,,

ഭൗതികസൗകര്യങ്ങൾ

മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അനിവാര്യമായ ഒരു ഘടകമാണ്.  കെട്ടിടങ്ങൾ ഉയർന്ന- പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പ്രകൃതി സൗഹാർദ്ദമായ കളിസ്ഥലവും, എക്കോ പാർക്കും, കൂടുതൽ വായന...

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക== മുൻ സാരഥികൾ ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1.ശ്രീ. സെലിയാം പിള്ള
  • 2. ശ്രീ. ജനാർദ്ദനൻ നായർ
  • 3. ശ്രീമതി. കല്യാണി (അയ്യങ്കാളിയുടെ ശേഷക്കാരി)
  • 4. ശ്രീ. മുത്തുസ്വാമി നാടാർ
  • 5. ശ്രീ. തങ്കയ്യൻ നാടാർ
  • 6. ശ്രീമതി. സരസമ്മ
  • 7. ശ്രീ. വാസു
  • 8. ശ്രീമതി. സരോജിനി
  • 9. ശ്രീമതി. ജോസഫിൻ ഡി. സിൽവ
  • 10. ശ്രീ. ജി. ശിവാനന്ദ നാശാരി
  • 11. ശ്രീ. മുഹമ്മദ്‌ ഹനീഫ
  • 12. ശ്രീ. പാലയ്യൻ നാടാർ
  • 13. ശ്രീ. മുരളീധരൻ നായർ
  • 14. ശ്രീമതി. പത്മകുമാരിയമ്മ
  • 15. ശ്രീ. മണി
  • 16. ശ്രീമതി. സെയ്ദാ ബീവി
  • 17. ശ്രീ. രവീന്ദ്രനാഥൻ നായർ
  • 18. ശ്രീമതി. ഇന്ദിരക്കുട്ടിയമ്മ
  • 19. ശ്രീമതി. സുജാത
  • 20. ശ്രീമതി. കമലാക്ഷി
  • 21. ശ്രീ. വിദ്യാധരൻ
  • 22. ശ്രീമതി. കല്യാണിക്കുട്ടിയമ്മ
  • 23. ശ്രീമതി. സുശീലാ ക്രിസ്റ്റി
  • 24. ശ്രീമതി. ലില്ലി
  • 25. ശ്രീമതി. ഷീലാകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിൽ പഠിച്ച് ഉയർന്നു വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ അനേകം വ്യക്തികൾ ഉണ്ട്.

  • ശ്രീ നൂറുകണ്ണ് - സാമൂഹിക സേവകൻ.
  • ശ്രീ പി വിശ്വംബരൻ - MLA (1960-62)നേമം നിയോജക മണ്ഡലം ശേഷം എം പി ആയും പ്രവർത്തിച്ചു.
  • ശ്രീ മുഹമ്മദ്‌ ഹനീഫ - അധ്യാപകൻ, ഹെഡ്മാസ്റ്റർ (1997 സർക്കാരിന്റെ നല്ല അധ്യാപനുള്ള സംസ്ഥാന അവാർഡും നേടി).
  • ശ്രീ അമാനു പിള്ള - വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് സൂപ്രന്റ് ആയി വിരമിച്ചു.
  • ശ്രീ ഹിദായത്തുള്ള - അഡ്വക്കേറ്റ്.
  • ശ്രീ റഷീദ് - വിഴിഞ്ഞം വാർഡ് കൗൺസിലർ ആയിരുന്നു.
  • ശ്രീ അസുന്താ മോഹൻ - വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌.
  • ശ്രീ ജനാർദ്ദനൻ നായർ -റിട്ടയർഡ് HM (GOVT L.P.S Vizhinjam).
  • ശ്രീമതി കല്യാണി കുട്ടിയമ്മ -റിട്ടയർഡ് HM (GOVT L.P.S Vizhjnjam).

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിഴിഞ്ഞം തീരപ്രദേശത്തുനിന്നും 500 മീറ്റർ മാറി വിഴിഞ്ഞം ജംഗ്ഷനിൽ പോലീസ് സ്റ്റേഷന് എതിർവശത്തായി സ്ഥിതിചെയ്യുന്നു . {{#multimaps:8.38292,76.99216| width=80% | zoom=18 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._വിഴിഞ്ഞം&oldid=1327886" എന്ന താളിൽനിന്ന് ശേഖരിച്ചത്