"എം.എ.എം.യു.പി.എസ് അറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
തിരുരങ്ങാടി താലൂക്കിൽപെട്ട തെന്നല പഞ്ചായത്തിലെ ഏക യു പി സ്കൂളാണ് മട്ടിൽ അബൂബക്കർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.സർക്കാർ മേഖലയിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലാത്ത കേരളത്തിലെ അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് തെന്നല .എയ്ഡഡ് മേഖലയിൽ നാല് എൽ പി സ്കൂളും ഒരു യു പി സ്കൂളും ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കന്ററി സ്കൂളും അടങ്ങുന്നതാണ് തെന്നലയുടെ വിദ്യാഭ്യാസ രംഗം | |||
തെന്നല പ്രദേശത്തെ വിദ്യാഭ്യാസ തല്പരരും പൗരപ്രമാണികളായ പല വ്യക്തികളുടെയും നിരന്തര ശ്രമ ഫലമായി യു പി സ്കൂൾ യാഥാർഥ്യമായി | തെന്നല പ്രദേശത്തെ വിദ്യാഭ്യാസ തല്പരരും പൗരപ്രമാണികളായ പല വ്യക്തികളുടെയും നിരന്തര ശ്രമ ഫലമായി യു പി സ്കൂൾ യാഥാർഥ്യമായി | ||