എം.എ.എം.യു.പി.എസ് അറക്കൽ/ലൈബ്രറി
ദൃശ്യരൂപം

സ്കൂളിൽ ധാരാളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ സൗകര്യങ്ങളോട് കൂടിയ ലൈബ്രറി ഉണ്ട്. എയർ കണ്ടീഷൻ ചെയ്ത് റൂം ആണ് ലൈബ്രറി ആയി ഉപയോഗിക്കുന്നത്.ഒരു പൂർവ വിദ്യാർത്ഥിയുടെ സ്മരണയിൽ സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയത്