"ജി എൽ പി എസ് പയിങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം: ചരിത്രം ചുരുക്കി. |
→ചരിത്രം: ലിങ്ക് ചെയ്തു |
||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂർനാട് വില്ലേജിൽ പയിങ്ങാട്ടിരി ഗ്രാമത്തിൻറെ തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാർഡിലെ ഏക വിദ്യാലയമാണിത്. | എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂർനാട് വില്ലേജിൽ പയിങ്ങാട്ടിരി ഗ്രാമത്തിൻറെ തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാർഡിലെ ഏക വിദ്യാലയമാണിത്. | ||
1908 ൽ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെൺകുട്ടികൾക്ക് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാലയത്തിൽ ചേർന്ൻ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ് വരെയെങ്കിലും പെൺകുട്ടികൾ പഠിക്കണമെന്ന താൽപര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാർ ബോർഡ് ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ അന്നത്തെ പേര്.കൂടുതൽ വായിക്കാം. | 1908 ൽ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെൺകുട്ടികൾക്ക് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാലയത്തിൽ ചേർന്ൻ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ് വരെയെങ്കിലും പെൺകുട്ടികൾ പഠിക്കണമെന്ന താൽപര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാർ ബോർഡ് ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ അന്നത്തെ പേര്.[[ജി എൽ പി എസ് പയിങ്ങാട്ടിരി/ചരിത്രം|കൂടുതൽ വായിക്കാം.]] | ||