ജി എൽ പി എസ് പയിങ്ങാട്ടിരി

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S Payingattery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പയിങ്ങാട്ടിരി
വിലാസം
പയിങ്ങാട്ടിരി

നല്ലൂർനാട്. പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽhmglpspayingattery@gmail.com
കോഡുകൾ
സ്കൂൾ കോഡ്15447 (സമേതം)
യുഡൈസ് കോഡ്32030101202
വിക്കിഡാറ്റQ64522455
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസവിതമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്ജിതേ‍‍‍ഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സമീര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പയിങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പയിങ്ങാട്ടേരി . ഇവിടെ 54 ആൺ കുട്ടികളും 51 പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂർനാട് വില്ലേജിൽ പയിങ്ങാട്ടിരി ഗ്രാമത്തിൻറെ തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാർഡിലെ ഏക വിദ്യാലയമാണിത്.1908 ൽ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെൺകുട്ടികൾക്ക് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാലയത്തിൽ ചേർന്ൻ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെൺകുട്ടികൾ പഠിക്കണമെന്ന താൽപര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാർ ബോർഡ് ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ അന്നത്തെ പേര്.കൂടുതൽ വായിക്കാം.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്ന വിദ്യാലയത്തിൽ 1995 മുതലുള്ള പിടിഎ കമ്മിറ്റികൾ ഉണർന്നു പ്രവർത്തിച്ചതിൻറെ ഫലമായി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു . ഇപ്പോൾ DPEP building 1, എം.പി ശ്രീ:എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികൾ,BRGF ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ്സ് മുറികൾ ,SSA ഫണ്ട് ഉപയോച്ചു 3 ക്ലാസ് മുറികൾ എന്നിങ്ങനെ 8 ക്ലാസ് മുറികൾ നിലവിലുണ്ട് .കൂടാതെ TOILET ,കുടിവെള്ള സൗകര്യം നിലവിലുണ്ട്. ചുറ്റുമതിൽ ഈ അധ്യയനവർഷം ബഹു. എം പി ശ്രീ:എം ഐ ഷാനവാസ്‌ അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ചു .ഗ്രാമ പഞ്ചായത്തിൽ നിന്നും പാചകപ്പുര,തണൽപ്പുര എന്നിവയും ലഭിച്ചു . കുട്ടികൾക്കുള്ള കളിയൂഞ്ഞാൽ നല്ലൂർനാട് സർവ്വിസ് സഹകരണ ബാങ്കിൽ നിന്നും ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 സുബ്ബരാമൻ മാസ്റ്റർ
2 സീത ടീച്ചർ
3 രംഗനായകി ടീച്ചർ
4 അപ്പുക്കുട്ടൻ മാസ്റ്റർ
5 കൃഷ്ണയ്യർ മാസ്റ്റർ
6 സൗമിനി ടീച്ചർ
7 കുമാരി ടീച്ചർ
8 .മുരളി മാസ്റ്റർ
9 അനിലൻ മാസ്റ്റർ
10 ജസ്റ്റിൻ മാസ്റ്റർ
11 രഘുനാഥൻ മാസ്റ്റർ
12 ലളിത കുമാരി ടീച്ചർ
13 .തോമസ്‌ മാസ്റ്റർ
14 മേഴ്സിടീച്ചർ
15


സ്കൂളിലെ മുൻ അദ്ധ്യാപകർ :

2.സീത ടീച്ചർ 3. 4 5. 6 7. 8.മുരളി മാസ്റ്റർ 9.അനിലൻ മാസ്റ്റർ 10.ജസ്റ്റിൻ മാസ്റ്റർ 11.രഘുനാഥൻ മാസ്റ്റർ 12.ലളിതകുമാരി ടീച്ചർ 13.തോമസ്‌ മാസ്റ്റർ 14.കര്മ്മമല ടീച്ചർ 15.പത്മാവതി ടീച്ചർ 16.പത്മിനി ടീച്ചർ 17.ജോർജ്ജ് മാസ്റ്റർ 18.അബ്ദുള്ള മാസ്റ്റർ 19.ജുബൈരിയ ടീച്ചർ 20.സരോജിനി ടീച്ചർ 21.ജനമ്മ ടീച്ചർ 22.ഗീത ടീച്ചർ

നേട്ടങ്ങൾ

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-

വഴികാട്ടി

{ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*തോണിച്ചാൽ ബസ് സ്റ്റാന്റിൽനിന്നും 1.51 കി.മി അകലം.

Map