ഉള്ളടക്കത്തിലേക്ക് പോവുക

"ആത്മ എ. യു. പി. എസ്. കാരപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ds (സംവാദം | സംഭാവനകൾ)
No edit summary
Ds (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
==ചരിത്രം==
==ചരിത്രം==


  1933 മെയ് 19 ന് ജനാബ് അബ്ദുറഹിമാൻ സാഹിബ് ആത്മ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉദ്‌ഘാടനം ചെയ്തു .കരപ്പറമ്പ് പ്രവർത്തിച്ചിരുന്ന മാപ്പിള എലിമെന്ററി സ്കൂൾ ഇതിനോടൊപ്പം കൂട്ടിച്ചേർത്ത് 1968 ൽ ഇതൊരു പരിപൂർണ്ണ യു.പി.സ്കൂളാക്കി മാറ്റി .
  1933 മെയ് 19 ന് ജനാബ് അബ്ദുറഹിമാൻ സാഹിബ് ആത്മ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉദ്‌ഘാടനം ചെയ്തു .കരപ്പറമ്പ് പ്രവർത്തിച്ചിരുന്ന മാപ്പിള എലിമെന്ററി സ്കൂൾ ഇതിനോടൊപ്പം കൂട്ടിച്ചേർത്ത് 1968 ൽ ഇതൊരു പരിപൂർണ്ണ യു.പി.സ്കൂളാക്കി മാറ്റി .[[ആത്മ എ. യു. പി. എസ്. കാരപ്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

14:23, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആത്മ എ. യു. പി. എസ്. കാരപ്പറമ്പ്
വിലാസം
കാരപറമ്പ്

കാരപറമ്പ് പി.ഒ.
,
673010
,
കോഴിക്കോട് ജില്ല
സ്ഥാപിതം19 - 5 - 1933
വിവരങ്ങൾ
ഇമെയിൽatmaaup.222@gmail.com
കോഡുകൾ
സ്കൂൾ കോഡ്17247 (സമേതം)
യുഡൈസ് കോഡ്32040501211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലമാണി.പി
പ്രധാന അദ്ധ്യാപികബാലമാണി.പി
പി.ടി.എ. പ്രസിഡണ്ട്മനോജ് ഗുരുക്കൾ
എം.പി.ടി.എ. പ്രസിഡണ്ട്ഷക്കീല
അവസാനം തിരുത്തിയത്
17-01-2022Ds


പ്രോജക്ടുകൾ





കോഴിക്കോട് നഗരസഭയിലെ കരപ്പറമ്പ് ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്ന ഏക പൊതുവിദ്യാലയം

ചരിത്രം

1933 മെയ് 19 ന് ജനാബ് അബ്ദുറഹിമാൻ സാഹിബ് ആത്മ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉദ്‌ഘാടനം ചെയ്തു .കരപ്പറമ്പ് പ്രവർത്തിച്ചിരുന്ന മാപ്പിള എലിമെന്ററി സ്കൂൾ ഇതിനോടൊപ്പം കൂട്ടിച്ചേർത്ത് 1968 ൽ ഇതൊരു പരിപൂർണ്ണ യു.പി.സ്കൂളാക്കി മാറ്റി .കൂടുതൽ അറിയാൻ

ഭൗതികസൗകരൃങ്ങൾ

ചെറിയ ഗ്രൗണ്ട് , ഏഴ് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് , പാചകപ്പുര , വൃത്തിയുള്ള ശുചിമുറികൾ

അദ്ധ്യാപകർ

  • വസന്തകുമാരി
  • ചിത്രാഞ്ജലി
  • ദീപ
  • രമ്യ
  • സിസിലിയ
  • ഷിനോദ്കുമാർ
  • ബാലാമണി
  • പ്രസന്നകുമാരി
  • ബിജി
  • ആബിദ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ശാസ്ത്ര ക്ലബ്ബ്
 ശാസ്ത്രാഭിരുചി വളർത്തുന്നതിനായി പരീക്ഷണങ്ങൾ ,നിരീക്ഷണങ്ങൾ എന്നിവ നടത്തുന്നു 
 ഇംഗ്ലീഷ് ഭാഷയെ സ്വായത്തമാക്കുന്നതിനും ആശയ വിനിമയ ശേഷി വർധിപ്പിക്കുന്നതിനും പ്രവർത്തനം നടത്തുന്നു 
 ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുന്നു 
 സാഹിത്യാഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശില്പശാലകൾ നടത്തിവരുന്നു 

ആത്മ സുരക്ഷയെയും സാമൂഹ്യ സുരക്ഷയെയും കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിന് ക്ലാസുകൾ നൽകുന്നു

 പരിസ്ഥിതി സംബന്ധമായ അവബോധ മുണ്ടാക്കുന്ന പ്രശ്നോത്തരി ,വീഡിയോദൃശ്യങ്ങൾ ,റാലി , മറ്റു മത്സരങ്ങൾ എന്നിവ നടത്തുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}