സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1933 മെയ് 19 ന് ജനാബ് അബ്ദുറഹിമാൻ സാഹിബ് ആത്മ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉദ്‌ഘാടനം ചെയ്തു .കരപ്പറമ്പ് പ്രവർത്തിച്ചിരുന്ന മാപ്പിള എലിമെന്ററി സ്കൂൾ ഇതിനോടൊപ്പം കൂട്ടിച്ചേർത്ത് 1968 ൽ ഇതൊരു പരിപൂർണ്ണ യു.പി.സ്കൂളാക്കി മാറ്റി