"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SCVLPS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SCVLPS (സംവാദം | സംഭാവനകൾ)
വരി 104: വരി 104:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഒരു നാടിന്റെ വികസനം പൂർണ്ണതയിൽ എത്തുന്നതു ആ നാട്ടിലെ വിദ്യാലയങ്ങളുടെ വികസനത്തിലൂടെയാണ്.കാരണം ആ നാട്ടിലെ വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയെ വാർത്തെടുക്കുന്നതു വിദ്യാലയങ്ങൾ ആണ്.ഏതൊരു ഗവണ്മെന്റ് എയ്ഡഡ് അൺ എയ്ഡഡ് വിദ്യാലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ അനുദിനം വളരുന്ന വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം എൽ പി സ്കൂൾ.(S C V L P S )നമ്മുടെ സ്കൂളുകൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ വിദൂര ഭാവിയെ മുന്നിൽ കണ്ടു മറ്റു സ്കൂളുകൾക്ക് മാതൃക യാകത്തക്കവിധം വർഷങ്ങൾക്ക് മുൻപേ പ്രവർത്തന വിജയത്തിൽ എത്തിച്ചവയാണ്.
  മികച്ച ഭൗതീക സാഹചര്യങ്ങൾ ,മികച്ച അധ്യയനം, യുവജനോത്സവങ്ങളിലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും തുടർച്ചയായ മിന്നുന്ന വിജയം,ഗണിത ശാസ്ത്ര  സാമൂഹിക ശാസ്ത്ര മേളകളിലും തുടർച്ചയായ  വിജയങ്ങൾ കലോത്സവങ്ങളിലും അറബിക് കലോത്സവങ്ങളിലും സബ്ജില്ലാ വിജയങ്ങൾ.
അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ,ബഹുനില മന്ദിരങ്ങൾ, സ്മാർട്ട് ക്ലാസ്റൂമുകൾ,കൗൺസിലിങ് സെന്റർ ,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/എസ്._സി._വി._എൽ._പി._എസ്._ചിറയിൻകീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്