"എസ് എൻ യു പി സ്കൂൾ, കടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ 21ആം വാർഡിൽ കഴിഞ്ഞു 65വർ ഷ ങ്ങ ളായി നാടിന്റെ പ്രകാശ മായി വെളിച്ച മായി നിലകൊള്ളുന്ന ഒരു പ്രാതമിക വിദ്യാലയം ആണ്  ശ്രീ നാരായണ യു പി സ്കൂൾ. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ദീർഘ മായ  ഒരു ചരിത്രം ഉണ്ട്. മാവേലിക്കര sndp യൂണിയൻ ന്റെ മാനേജ്മെന്റിൽ പ്ര വർത്തിക്കുന്ന കടവൂർ  snups 1956ജൂൺ 4ന് സ്ഥാപിതമായി.. ശ്രീനാരായണ  ഗുരുദേവൻ കരിപ്പുഴയിൽ  എത്തിയപ്പോൾ താമസിച്ച കരീശ്ശേരിൽ  കുടുംബത്തിലേ അന്നത്തെ കുടുംബനാതനായ sekaran അവറുകൾ ദാനമായി നൽകിയ 1ഏക്കർ 56 സെന്റ് സഥലത്തു കൊല്ലക്ക ദേവി ടെംപിൾ ഉം സ്കൂൾ ഉം സ്ഥിതി  ചെയ്യുന്നു. കൂടുതൽവായിക്കുക  
ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ 21ആം വാർഡിൽ കഴിഞ്ഞു 65വർഷങ്ങളായി നാടിന്റെ പ്രകാശമായി വെളിച്ചമായി നിലകൊള്ളുന്ന ഒരു പ്രാഥമിക  വിദ്യാലയം ആണ്  ശ്രീ നാരായണ യു പി സ്കൂൾ. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ദീർഘമായ  ഒരു ചരിത്രം ഉണ്ട്. മാവേലിക്കര എസ്സ് എൻ ഡി പി യൂണിയന്റെ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന കടവൂർ  എസ് എൻ യു പി സ്കൂൾ 1956ജൂൺ 4ന് സ്ഥാപിതമായി.ശ്രീനാരായണ  ഗുരുദേവൻ കരിപ്പുഴയിൽ  എത്തിയപ്പോൾ താമസിച്ച കരീശ്ശേരിൽ  കുടുംബത്തിലേ അന്നത്തെ കുടുംബനാഥനായ ശേഖരൻ അവറുകൾ ദാനമായി നൽകിയ 1 ഏക്കർ 56 സെന്റ് സഥലത്ത് കൊല്ലക ദേവി ക്ഷേത്രവും സ്കൂളുംസ്ഥിതി  ചെയ്യുന്നു. കൂടുതൽവായിക്കുക


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625626" എന്ന താളിൽനിന്ന് ശേഖരിച്ചത്