എസ് എൻ യു പി സ്കൂൾ, കടവൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം  കലസാഹിത്യ വേദി യുടെ  ചാർജ്  സുജടീച്ചർക്കാണ്.സ്കൂളിലെ  മുഴുവൻ  കുട്ടികളും അഗങ്ങൾ  ആണ്.  ഈവർഷം  ഇതുവരെ 4 യോഗങ്ങൾ ഗൂഗിൾ മീറ്റ് ലുടെ   കൂടാൻ  സാധിച്ചു. കവിതയും, കഥകളും, നാടൻപാട്ടും, സർഗ്ഗത്മകരചനകളും കൂട്ടിയിണക്കി ആണ് മീറ്റ് നടത്തിയത്.

വിദ്യാരംഗം  കലസാഹിത്യ വേദി