"കൊമ്മേരി ​എ. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

481 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
ചരിത്രം കൂട്ടിച്ചേർക്കൽ
No edit summary
(ചരിത്രം കൂട്ടിച്ചേർക്കൽ)
വരി 61: വരി 61:
}}  
}}  


കോഴിക്കോട് നഗരത്തിൽ മാങ്കാവിനും മേത്തോട്ടുതാഴത്തിനും ഇടയിലായി കൊമ്മേരി പ്രദേശത്തു സ്ഥിതി ചെയ്‌യുന്നു.
കോഴിക്കോട് നഗരത്തിൽ മാങ്കാവിനും മേത്തോട്ടുതാഴത്തിനും ഇടയിലായി കൊമ്മേരി പ്രദേശത്തു സ്ഥിതി ചെയ്യുന്നു.


==ചരിത്രം==
==ചരിത്രം==


മലബാറിന്റെ ആസ്ഥാനവും സാമൂതിരി രാജാവിന്റെ കോട്ട കൊത്തളവും ആയ കോഴിക്കോട് കോർപറേഷൻ പരിധിയിൽ, നഗരത്തിൽ നിന്നും ഏതാനും കിലോ മീറ്റർ അകലത്തിൽ ശ്രീ വളയനാട് ക്ഷേത്രത്തിനും പൊക്കുന്നിനും മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഏക വിദ്യാലയം ആണ് കൊമ്മേരി എ.ൽ.പി സ്കൂൾ. ഈ സ്കൂൾ മുൻപ് മുളളത്ത് പറമ്പിൽ അൺ എയ്ഡഡ് എലിമെന്ററി സ്കൂൾ ആയി വി എം ഉണ്ണികൃഷ്ണ മേനോൻ മാനേജർ ആയി പ്രവർത്തിച്ചു വരുന്നതിനു ഇടയിൽ 11.12.1951 ഇൽ സർക്കാരിൽ നിന്നും എയ്ഡഡ് ന്യൂ ലോവർ പ്രൈമറി സ്കൂൾ ആയി ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും (ഡി.ഇ.ഓ, 7/52 ൽ  L.Dis  19/92) ആയി അംഗീകാരം ലഭിച്ചു. വി വി ചെറുകോമൻ നായർ മാനേജർ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ഉള്ള ക്ലാസ്സുകളിൽ ആയി 165  വിദ്യാർത്ഥികളും 5  അധ്യാപകരും ഉണ്ടായിരുന്നു.1961 ൽ  ഒന്ന് മുതൽ നാലു വരെ ഈരണ്ടു ഡിവിഷനുകൾ ഉള്ള ക്ലാസുകൾ പെർമനന്റ് ആയി 1973  ഇൽ മാനേജരും ഹെഡ് മാസ്റ്ററും ആയി വി വി ചെറുകോമൻ നായരുടെ നിര്യാണത്തെ തുടർന്ന് മൂത്ത മകൻ പി കെ രാജേന്ദ്രൻ മാനേജർ ആയി.  
മലബാറിന്റെ ആസ്ഥാനവും സാമൂതിരി രാജാവിന്റെ കോട്ട കൊത്തളവും ആയ കോഴിക്കോട് കോർപറേഷൻ പരിധിയിൽ, നഗരത്തിൽ നിന്നും ഏതാനും കിലോ മീറ്റർ അകലത്തിൽ ശ്രീ വളയനാട് ക്ഷേത്രത്തിനും പൊക്കുന്നിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയം ആണ് കൊമ്മേരി എ.ൽ.പി സ്കൂൾ. ഈ സ്കൂൾ മുൻപ് മുളളത്ത് പറമ്പിൽ അൺ എയ്ഡഡ് എലിമെന്ററി സ്കൂൾ ആയി വി എം ഉണ്ണികൃഷ്ണ മേനോൻ മാനേജർ ആയി പ്രവർത്തിച്ചു വരുന്നതിനിടയിൽ 11.12.1951 ഇൽ സർക്കാരിൽ നിന്നും എയ്ഡഡ് ന്യൂ ലോവർ പ്രൈമറി സ്കൂൾ ആയി ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും (ഡി.ഇ.ഓ, 7/52 ൽ  L.DIS 19/92) ആയി അംഗീകാരം ലഭിച്ചു. വി വി ചെറുകോമൻ നായർ മാനേജർ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ഉള്ള ക്ലാസ്സുകളിൽ ആയി 165  വിദ്യാർത്ഥികളും 5  അധ്യാപകരും ഉണ്ടായിരുന്നു.1961 ൽ  ഒന്ന് മുതൽ നാലു വരെ ഈരണ്ടു ഡിവിഷനുകൾ ഉള്ള ക്ലാസുകൾ പെർമനന്റ് ആയി 1973  ഇൽ മാനേജരും ഹെഡ് മാസ്റ്ററും ആയി വി വി ചെറുകോമൻ നായരുടെ നിര്യാണത്തെ തുടർന്ന് മൂത്ത മകൻ പി കെ രാജേന്ദ്രൻ മാനേജർ ആയി. 2010 ജൂൺ 1 0ന് മാനേജർ രാജേന്ദ്രൻ പി .കെ നിര്യാതനായി .രാജേന്ദ്രൻ എന്നവരുടെ ഭാര്യയും മുൻ പ്രഥമ അധ്യാപികയുമായിരുന്ന മീനാക്ഷി.ടി എന്നവരാണ് ഇപ്പോഴത്തെ മാനേജർ .  


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 126: വരി 126:


ടി മീനാക്ഷി
ടി മീനാക്ഷി
സ്വർണലത പാറക്കണ്ടി
ബേബി മിനി


== പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ  ==
== പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ  ==
വരി 158: വരി 162:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.2468031,75.8168528 |zoom=13}}
{{#multimaps:11.2468031,75.8168528 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324449" എന്ന താളിൽനിന്ന് ശേഖരിച്ചത്